Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം

4 July 2026

ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യ!

4 July 2026

തായ്‌ലൻഡ് യാത്ര, പുതിയ നിർദേശം

4 July 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വിഴിഞ്ഞം ഓഹരിനീക്കം, മന്ത്രിസഭ തീരുമാനിക്കും
News Update

വിഴിഞ്ഞം ഓഹരിനീക്കം, മന്ത്രിസഭ തീരുമാനിക്കും

വിഴിഞ്ഞം പോർട്ട് ഓഹരി കൈമാറ്റത്തിലെ അന്തിമ തീരുമാനം സംസ്ഥാന മന്ത്രിസഭയ്ക്ക്. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് തന്ത്രപ്രധാനമായ ഓഹരി കൈമാറ്റം പ്രഖ്യാപിച്ചത് വിവാദമായതിനെത്തുടർന്ന്, ഇതുസംബന്ധിച്ച അപേക്ഷ കമ്പനി തുറമുഖ വകുപ്പ് സെക്രട്ടറിക്ക് സമർപ്പിച്ചു.തുറമുഖ വകുപ്പ് സെക്രട്ടറിക്ക് സമർപ്പിച്ച അപേക്ഷ അവിടെ നിന്നും നിലവിൽ നിയമവകുപ്പിന്റെ പരിശോധനയിലാണ്. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി വിലയിരുത്തിയ ശേഷം അന്തിമ തീരുമാനത്തിനായി മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടും.
News DeskBy News Desk2 July 2026Updated:2 July 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വിഴിഞ്ഞം പോർട്ട് ഓഹരി കൈമാറ്റം അനുവദിക്കണമോ? അന്തിമ തീരുമാനം സംസ്ഥാന മന്ത്രിസഭ കൈക്കൊള്ളും. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ  അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് തന്ത്രപ്രധാനമായ  ഓഹരി കൈമാറ്റം പ്രഖ്യാപിച്ചത് വിവാദമായതിനെത്തുടർന്ന്, ഇതുസംബന്ധിച്ച അപേക്ഷ കമ്പനി തുറമുഖ വകുപ്പ് സെക്രട്ടറിക്ക് സമർപ്പിച്ചു.

Vizhinjam Port share transfer


തുറമുഖ വകുപ്പ് സെക്രട്ടറിക്ക് സമർപ്പിച്ച അപേക്ഷ  അവിടെ നിന്നും നിലവിൽ നിയമവകുപ്പിന്റെ പരിശോധനയിലാണ്.  ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി വിലയിരുത്തിയ ശേഷം അന്തിമ തീരുമാനത്തിനായി മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടും.
 
സംസ്ഥാനത്തിന്റെ അനുമതിക്ക് പുറമെ വിദേശ നിക്ഷേപം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ ക്ലിയറൻസുകളും ഈ ഇടപാടിന് അത്യാവശ്യമാണ്.

അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ AVPPL  49 % ഓഹരികൾ ആണ് സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായ മെഡിറ്ററേനിയൻ ഷിപ്പിംഗ് MSC കമ്പനിക്ക് കൈമാറാൻ ആണ് അദാനി ഗ്രൂപ്പിന്റെ നീക്കം. മുഖ്യമന്ത്രി വി.ഡി സതീശന്റെ ഇക്കാര്യത്തിലെ നിലപാട് നിർണായകമാണ്. ഓഹരി കൈമാറ്റത്തിൽ സംസ്ഥാന സർക്കാരിന്റെ അനുമതി അനിവാര്യമാണെന്ന് മുഖ്യമന്ത്രി  വ്യക്തമാക്കിയിട്ടുണ്ട്.
 
 എംഎസ്‌സിയുടെ കണ്ടെയ്‌നർ ടെർമിനൽ ഓപ്പറേറ്റിംഗ് വിഭാഗമായ ടിഐഎൽ (TiL) വഴി ഏകദേശം 13,220 കോടി രൂപയുടെ -1.397 ബില്യൺ ഡോളർ -നിക്ഷേപമാണ് ഈ ഇടപാടിലൂടെ നടക്കുക.

തുറമുഖം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി ഒരു വർഷത്തിന് ശേഷം 74 ശതമാനം വരെ ഓഹരികൾ കൈമാറാൻ നിലവിലെ കരാർ പ്രകാരം വ്യവസ്ഥയുണ്ടെന്നാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നത്. 2024 ഡിസംബർ 4-നാണ് വിഴിഞ്ഞം തുറമുഖം വാണിജ്യ പ്രവർത്തനം ആരംഭിച്ചത്.

The final decision on Adani’s proposal to transfer 49% of Vizhinjam Port shares to Swiss firm MSC will be taken by the Kerala state cabinet after a legal review

Adani Group share sell Adani MSC deal Vizhinjam Adani Vizhinjam Port banner Chief Secretary high level committee foreign investment clearance Vizhinjam Kerala Cabinet Vizhinjam port Kerala Port Department MSC TiL investment Vizhinjam port controversy Vizhinjam Port share transfer
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം

4 July 2026

ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യ!

4 July 2026

തായ്‌ലൻഡ് യാത്ര, പുതിയ നിർദേശം

4 July 2026

ജോധ്പൂരിൽ പുതിയ വിമാനത്താവള ടെർമിനൽ

4 July 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം
  • ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യ!
  • തായ്‌ലൻഡ് യാത്ര, പുതിയ നിർദേശം
  • ജോധ്പൂരിൽ പുതിയ വിമാനത്താവള ടെർമിനൽ
  • E20, വ്യക്തത വരുത്തി കേന്ദ്രം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം
  • ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യ!
  • തായ്‌ലൻഡ് യാത്ര, പുതിയ നിർദേശം
  • ജോധ്പൂരിൽ പുതിയ വിമാനത്താവള ടെർമിനൽ
  • E20, വ്യക്തത വരുത്തി കേന്ദ്രം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil