ഹാര്ഡ്വെയര് & സിസ്റ്റം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച അവസരങ്ങളുമായി Plugin Edition 3. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ആക്സിലറേറ്റഡ് ഇന്‍ക്യുബേഷന്‍ പ്രോഗ്രാമാണ് Plugin. Department of Science & Technology, Intel, SINE എന്നിവരാണ് പ്രോഗ്രാം പാര്‍ട്ട്ണേഴ്സ്. AI,ML & DL, IOT, സ്പീച്ച് ടെക്ക്നോളജി, ക്ലൗഡ് കംപ്യൂട്ടിങ്, സെക്യൂരിറ്റി എന്നിവയിലെ സ്റ്റാര്‍ട്ടപ്പുകളാണ് മുഖ്യ ഫോക്കസ് ഏരിയ. വിശദവിവരങ്ങള്‍ക്ക് https://plugin.org.in/ എന്ന ലിങ്ക് സന്ദര്‍ശിക്കുക.
ഹാര്ഡ്വെയര് & സിസ്റ്റം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച അവസരങ്ങളുമായി Plugin Edition 3
By News Desk1 Min Read
Related Posts
Add A Comment