ഫ്രഷ് ഫണ്ടിങ്ങിലൂടെ ഒരു ബില്യണ്‍ ഡോളര്‍ സമാഹരിച്ച് Paytm. T Rowe Price, Ant Financial, Soft Bank Vision Fund എന്നീ കമ്പനികള്‍ ഉള്‍പ്പടെ ഫണ്ടിങ് റൗണ്ടില്‍ പങ്കെടുത്തു. ഫണ്ടിങ്ങിന് പിന്നാലെ പേടിഎമ്മിന്റെ വാല്യുവേഷന്‍ 16 ബില്യണ്‍ ഡോളറിലെത്തി. ചെറു പട്ടണങ്ങളില്‍ ഓപ്പറേഷന്‍സ് വിപുലീകരിക്കാന്‍ ഫണ്ട് ഉപയോഗിക്കും. 2010ല്‍ ആരംഭിച്ച രാജ്യത്തെ ആദ്യ പേയ്മെന്റ് പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് Paytm.
Related Posts
Add A Comment