Amazon Alexa ഇനി ‘വൈകാരികമായി’ പ്രതികരിക്കും. സന്തോഷവും ആകാംക്ഷയും നിരാശയുമടക്കം മനുഷ്യരുടെ എല്ലാ വികാരങ്ങളും വോയിസ് അസിസ്റ്റന്റിലും ആഡ് ചെയ്യും. ന്യൂറെല്‍ ടെക്സ്റ്റ് ടു സ്പീച്ച് ടെക്നോളജി (NTTS) ഉപയോഗിച്ച് ശബ്ദത്തിന്റെ താളവും വേഗവും നിയന്ത്രിക്കുകയാണ് ചെയ്യുന്നത്.
റേഡിയോ വാര്‍ത്താ പ്രക്ഷേപണമടക്കമുള്ള മേഖലയില്‍ ടെക്നോളജി മാറ്റങ്ങള്‍ സൃഷ്ടിക്കും. നോര്‍മല്‍ Alexa വോയിസിനെക്കാള് 31 ശതമാനം അധികം നാച്ചുറലാണ് പുതിയ ടെക്നോളജിയെന്നും Amazon.