Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം

21 May 2026

കേരളത്തിൽ സ്വർണവില ഇനിയൊന്ന്

21 May 2026

കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ

21 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ജീവനക്കാര്‍ക്ക് ഓണ്‍ലൈന്‍ ഹെല്‍ത്ത് ക്ലിനിക്കുമായി amazon
Instant

ജീവനക്കാര്‍ക്ക് ഓണ്‍ലൈന്‍ ഹെല്‍ത്ത് ക്ലിനിക്കുമായി amazon

News DeskBy News Desk22 February 20201 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

എംപ്ലോയിസിനായി വര്‍ച്വല്‍ ഹെല്‍ത്ത് ക്ലിനിക്ക് ആരംഭിച്ച് amazon.  Seattle ഹെഡ്ക്വാര്‍ട്ടേഴ്സിലുള്ള എംപ്ലോയിസിനാണ് ഇതിന്റെ ഗുണം ലഭിക്കുക.  amazon care ആപ്പ് വഴി മെഡിക്കല്‍ പ്രഫഷണല്‍സിനെ കണ്‍സള്‍ട്ട് ചെയ്യാന്‍ സാധിക്കും.  കുടുംബാംഗങ്ങള്‍ക്കും ഹെല്‍ത്ത് ക്ലിനിക്കിന്റെ സേവനം ലഭ്യമാണ്.  ലൈവ് കണ്‍സള്‍ട്ടേഷന്‍, ഹൗസ് കോള്‍സ്, മെഡിസിന്‍ ഡെലിവറി എന്നിവയും ലഭ്യമാണ്.

ഹെല്‍ത്ത് ക്ലിനിക്ക് വഴി ദൈനംദിന ആരോഗ്യം, അടിയന്തിര പരിചരണം, ലൈംഗിക ആരോഗ്യം, യാത്രാ കണ്‍സള്‍ട്ടേഷനുകള്‍, പൊതു ആരോഗ്യ ചോദ്യങ്ങള്‍ എന്നിവ പരിഹരിക്കാന്‍ കഴിയും. ഡോക്ടര്‍മാര്‍, നഴ്സ് പ്രാക്ടീഷണര്‍മാര്‍, രജിസ്റ്റര്‍ ചെയ്ത നഴ്സുമാര്‍ എന്നിവരടങ്ങിയ ടീമാണ് ഹെല്‍ത്ത് ക്ലിനിക്കിലുള്ളത്.

ഈ സേവനം ഒരു രോഗിയുടെ നിലവിലെ ഡോക്ടറുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നും ഇത് അവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് യോഗ്യതയെയോ എന്റോള്‍മെന്റിനെയോ ബാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.

amazon Amazon Care doctor employees Insurance Live Consultation Medicine Delivery Nurse Online Consultation Sex Health smartphone app Virtual Health Clinic
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഗ്ലോബൽസ്റ്റാറിനെ ഏറ്റെടുക്കാൻ ആമസോൺ

14 April 2026

14000 പേരെ പിരിച്ചുവിട്ട് Amazon

29 October 2025

15% ജീവനക്കാരെ പിരിച്ചുവിടാൻ Amazon

16 October 2025

‘പ്രൊജക്റ്റ് ആരോഹൺ’ ആരംഭിച്ചു

1 September 2025
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ
  • യൂറോപ്യൻ രാജ്യങ്ങളുമായി ബഹിരാകാശ സഹകരണം ശക്തമാക്കി ഇന്ത്യ
  • ഇന്ത്യയിലെ യുവ ശതകോടീശ്വരന്മാരുടെ പട്ടിക

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ
  • യൂറോപ്യൻ രാജ്യങ്ങളുമായി ബഹിരാകാശ സഹകരണം ശക്തമാക്കി ഇന്ത്യ
  • ഇന്ത്യയിലെ യുവ ശതകോടീശ്വരന്മാരുടെ പട്ടിക
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil