Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!

27 May 2026

ഇന്ത്യ-കാനഡ വ്യാപാരക്കരാർ

27 May 2026

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഗ്ലോബൽസ്റ്റാറിനെ ഏറ്റെടുക്കാൻ ആമസോൺ
Technology

ഗ്ലോബൽസ്റ്റാറിനെ ഏറ്റെടുക്കാൻ ആമസോൺ

സ്വന്തമായി സാറ്റലൈറ്റ് ശൃംഖല കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗ്ലോബൽസ്റ്റാറുമായുള്ള ചർച്ചകൾ ആമസോൺ അവസാന ഘട്ടത്തിലെത്തിച്ചതായാണ് റിപ്പോർട്ടുകൾ. നിലവിൽ ആപ്പിളിന്റെ എമർജൻസി ഐഫോൺ സേവനങ്ങൾക്കായി പ്രവർത്തിക്കുന്ന ഗ്ലോബൽസ്റ്റാറിനെ സ്വന്തമാക്കുന്നതോടെ ആമസോണിന് ഈ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കും.
News DeskBy News Desk14 April 2026Updated:21 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് വെല്ലുവിളിയുയർത്താൻ ലക്ഷ്യമിട്ട് സാറ്റലൈറ്റ് ഓപ്പറേറ്ററായ ഗ്ലോബൽസ്റ്റാറിനെ ഏറ്റെടുക്കാൻ ആമസോൺ ഒരുങ്ങുന്നു. സ്വന്തമായി സാറ്റലൈറ്റ് ശൃംഖല കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗ്ലോബൽസ്റ്റാറുമായുള്ള ചർച്ചകൾ ആമസോൺ അവസാന ഘട്ടത്തിലെത്തിച്ചതായാണ് റിപ്പോർട്ടുകൾ.

Amazon Globalstar Acquisition

നിലവിൽ ആപ്പിളിന്റെ എമർജൻസി ഐഫോൺ സേവനങ്ങൾക്കായി പ്രവർത്തിക്കുന്ന ഗ്ലോബൽസ്റ്റാറിനെ സ്വന്തമാക്കുന്നതോടെ ആമസോണിന് ഈ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കും. സ്വന്തം സാറ്റലൈറ്റ് പദ്ധതിയായ ‘ആമസോൺ ലിയോ’ (Amazon Leo) വിപുലീകരിക്കാനും ഇതുവഴി കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഈ കരാർ യാഥാർത്ഥ്യമായാൽ സാറ്റലൈറ്റ് ഇന്റർനെറ്റ് വിപണിയിൽ ആമസോണും സ്പേസ് എക്സും തമ്മിലുള്ള മത്സരം കൂടുതൽ ശക്തമാകും.

Amazon is reportedly in the final stages of acquiring satellite operator Globalstar. This strategic move aims to bolster Amazon’s satellite network and challenge Elon Musk’s Starlink in the global satellite internet market

amazon Amazon Leo Apple Emergency Services banner elon musk Globalstar Project Kuiper satellite communication Satellite Internet space economy SpaceX Rivalry Starlink Tech Acquisition
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!

27 May 2026

ഇന്ത്യ-കാനഡ വ്യാപാരക്കരാർ

27 May 2026

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ

26 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!
  • ഇന്ത്യ-കാനഡ വ്യാപാരക്കരാർ
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
  • ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!
  • ഇന്ത്യ-കാനഡ വ്യാപാരക്കരാർ
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
  • ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil