കൊറോണ: ബിസിനസ് മുതലെടുപ്പിന് ശ്രമിച്ചവര്‍ക്ക് പണി കൊടുത്ത് ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും. വൈറസ് പ്രതിരോധത്തിനുള്ള ഫേസ് മാസ്ക്കുകളുടെ പരസ്യങ്ങള്‍ റദ്ദാക്കി. വ്യാജ വാര്‍ത്തകള്‍ തടയാന്‍ ലോകാരോഗ്യ സംഘടനയുമായി ഫേസ്ബുക്ക് സഹകരിക്കും.
യഥാര്‍ത്ഥ വിവരങ്ങള്‍ നല്കുന്ന ലോകാരോഗ്യ സംഘടനയുടെ പരസ്യം ഫേസ്ബുക്ക് ഫ്രീയായി നല്‍കും. വ്യാജ വാര്‍ത്തകളിലേക്ക് നയിക്കുന്ന ഹാഷ്ടാഗുകളും ബ്ലോക്ക് ചെയ്യുമെന്ന് ഇന്‍സ്റ്റാഗ്രാം അറിയിപ്പ്