ലോകത്തെ ഏറ്റവും വലിയ കൊറോണ ട്രാക്കിംഗ് വെബ്സൈറ്റുമായി 17കാരന്
വാഷിംഗ്ടണിലെ വിദ്യാര്‍ത്ഥിയായ Avi Schiffmann ആണ് nCoV2019 എന്ന ട്രാക്കിംഗ് വെബ്സൈറ്റ് ആരംഭിച്ചത്
2019 ഡിസംബറില്‍ ആരംഭിച്ച സൈറ്റിന് നിലവില്‍ 83 മില്യണ്‍ വ്യൂവേഴ്സാണുള്ളത്
ഇന്ററാക്ടീവ് മാപ്, കൊറോണ സംബന്ധിച്ച ട്വിറ്റര്‍ ഫീഡ്, ലൈവ് അപ്ഡേറ്റ്സ് എന്നിവയും സൈറ്റില്‍ ലഭ്യമാണ്
ലോകാരോഗ്യ സ ംഘടനയില്‍ നിന്നുള്ള വിവരങ്ങളും മറ്റ് വിശ്വസനീയമായ സോഴ്സുകളില്‍ നിന്നുള്ള വിവരങ്ങളും ലഭിക്കും
വെബ് സ്ക്രാപ്പിംഗ് ഉപയോഗിച്ചാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും Avi Schiffmann
പകര്‍ച്ചവ്യാധികളുടെ വിവരങ്ങള്‍ നല്കുന്ന പ്ലാറ്റ്ഫോമെന്ന നിലയില്‍ GermTracker എന്ന് പേര് മാറ്റിയേക്കും