കൊറോണയ്‌ക്കെതിരെ പോരാടാന്‍ 5 കോടിയുടെ നിക്ഷേപവുമായി paytm
മെക്കാനിക്കല്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുന്നതിനാണ് നിക്ഷേപം നല്‍കുക
ഇന്നവേറ്റീവ് മെഡിക്കല്‍ സൊല്യൂഷന്‍സ് നിര്‍മ്മിക്കും: വിജയ് ശേഖര്‍
ആശയങ്ങള്‍ ട്വിറ്ററിലൂടെ ഡയറക്ട് മെസേജായി നല്‍കാം
മെക്കാനിക്കല്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കണമെന്ന iisc പ്രഫസറുടെ ആഹ്വാനമാണ് ഇതിന് കാരണം
ഇന്ത്യയിലെ ചില ആശുപത്രികളില്‍ വെന്റിലേറ്റര്‍ അഭാവം നേരിടുന്നുണ്ട്
iiscയിലെ ടീം ഇപ്പോള്‍ വെന്റിലേറ്റര്‍ വികസിപ്പിക്കുണ്ട്