കൊറോണയെ പാട്ടാക്കി മാറ്റി MITയിലെ ഗവേഷകര്‍
AI ഉപയോഗിച്ചാണ് കൊറോണ വൈറസിന്റെ ഘടന മ്യൂസിക്കാക്കിയത്
ശാസ്ത്രജ്ഞര്‍ക്ക് ഏറെ സഹായകരമാകും
പ്രോട്ടീനുകളുടെ അറേഞ്ച്മെന്റാണ് മ്യൂസിക്ക് വഴി വ്യക്തമാകുന്നത്
കോവിഡ് എപ്രകാരം ശരീരത്തെ ബാധിക്കും എന്നും മ്യൂസിക്ക് വ്യക്തമാക്കുന്നു