Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് റീഫണ്ട് പൂർത്തിയാക്കണം
News Update

ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് റീഫണ്ട് പൂർത്തിയാക്കണം

ഇന്നും ഇന്ത്യയിലുടനീളമുള്ള ഇൻഡിഗോ പ്രവർത്തനങ്ങൾ സാരമായി തടസ്സപ്പെട്ടു. 400 ലധികം വിമാനങ്ങൾ റദ്ദാക്കി. മുംബൈ, ഹൈദരാബാദ്, ഗുവാഹത്തി, മറ്റ് നഗരങ്ങൾ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങി.
News DeskBy News Desk6 December 2025Updated:8 December 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

യാത്രക്കാരുടെ കുടിശ്ശികയുള്ള എല്ലാ റീഫണ്ടുകളും കാലതാമസമില്ലാതെ നൽകാൻ ഇൻഡിഗോയോട് നിർദ്ദേശിച്ച് സിവിൽ ഏവിയേഷൻ മന്ത്രാലയം. റദ്ദാക്കിയതോ തടസ്സപ്പെട്ടതോ ആയ എല്ലാ വിമാനങ്ങളുടെയും റീഫണ്ട് പ്രക്രിയ 2025 ഡിസംബർ 7 ഞായറാഴ്ച രാത്രി 8:00 മണിയോടെ പൂർണമായും പൂർത്തിയാക്കണമെന്ന് മന്ത്രാലയം ഉത്തരവിട്ടു. റദ്ദാക്കലുകൾ യാത്രാ പദ്ധതികളെ ബാധിച്ച യാത്രക്കാരിൽ നിന്ന് പുനഃക്രമീകരണ ഫീസ് ഈടാക്കരുതെന്നും വിമാനക്കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്. റീഫണ്ട് പ്രോസസ്സിംഗിൽ എന്തെങ്കിലും കാലതാമസമുണ്ടായാലോ പാലിക്കപ്പെടുന്നോ ഇല്ലെങ്കിൽ നിയന്ത്രണ നടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

IndiGo refund complete deadline

ഇന്ന്, തുടർച്ചയായ അഞ്ചാം ദിവസവും ഇന്ത്യയിലുടനീളമുള്ള ഇൻഡിഗോ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. 400ലധികം വിമാനങ്ങൾ റദ്ദാക്കി, മുംബൈ, ഹൈദരാബാദ്, ഗുവാഹത്തി, മറ്റ് നഗരങ്ങൾ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ ആയിരക്കണക്കിന് യാത്രക്കാരാണ് കുടുങ്ങിയത്. വെള്ളിയാഴ്ച മാത്രം ഇൻഡിഗോ ആയിരത്തിലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. മൂന്ന് ദിവസത്തെ ഗുരുതരമായ പ്രതിസന്ധിയെക്കുറിച്ച് മൗനം പാലിച്ച ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് തടസ്സങ്ങൾ കാരണം യാത്രക്കാർക്കുണ്ടായ വലിയ അസൗകര്യത്തിന് ക്ഷമ ചോദിച്ച് വീഡിയോ പങ്കുവച്ചു. വിമാനങ്ങൾ റദ്ദാക്കിയതോടെ പലയിടങ്ങളിലും യാത്രക്കാർ പ്രതിഷേധിച്ചു.

The Ministry of Civil Aviation ordered IndiGo to complete all outstanding passenger refunds and waive rescheduling fees by Sunday 8 PM following five days of severe flight disruptions.

airline management airline operations airlines banner Indigo
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil