ബ്ലൂടൂത്ത് സ്‌റ്റെതസ്‌ക്കോപ്പുമായി ബോംബെ ഐഐടി
അകലെ നിന്ന് ഹൃദയമിടിപ്പ് അളക്കാന്‍ ഈ സ്റ്റെതസ്‌ക്കോപ്പ് സഹായിക്കും
പേഷ്യന്റിന്റെ ചെസ്റ്റില്‍ നിന്നും ബ്ലൂടൂത്ത് സഹായത്തോടെ ഡാറ്റ ശേഖരിക്കും
ഐഐടിയിലെ ഓപ്പറേറ്റിംഗ് സ്റ്റാര്‍ട്ടപ്പായ ‘ayudevice’ ആണ് ഇത് വികസിപ്പിച്ചത്
രാജ്യത്തെ വിവിധ ആശുപത്രികള്‍ക്കായി 1000 സ്റ്റെതസ്‌ക്കോപ്പുകള്‍ നല്‍കി