കൊറോണ: സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മാത്രമാണ് പ്രതിരോധ മാര്‍ഗ്ഗം
വൈറസ് വ്യാപനത്തിന്റെ 3D വിഷ്വലൈസിം ഗുമായി THE NEWYORK TIMES
വൈറസ് 6 അടി അകലെ വരെ എത്താം, മൂന്ന് അടി എങ്കിലും അകലം പാലിക്കണം- WHO
വൈറസ് മനുഷ്യരുടെ ശ്വസന സംവിധാനത്തെ ഗുരുതരമായി ബാധിക്കുന്നു
വൈറസിന്റെ transmission route, ഈ ഗുരുതരമായ അവസ്ഥ കാണിച്ചുതരുമെന്ന് NYT