ഫോര്‍ഡ് റോബോ ടാക്സി ലോഞ്ച് 2022ലേക്ക് നീട്ടി
മിയാമി, ഓസ്റ്റിന്‍, വാഷിംഗ്ടണ്‍ ഡിസി എന്നിവിടങ്ങളില്‍ സെല്‍ഫ് ഡ്രൈവിംഗ് പ്രോടോടൈപ്പുകള്‍ പരീക്ഷിച്ചിരുന്നു
mustag mach eയും bronco മോഡലിന്റെ പുതിയ വേര്‍ഷനും ഇറങ്ങുന്നതും വൈകും
2020 രണ്ടാം പാദത്തില്‍ 2 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് നേരിടുന്നതെന്നും ഫോര്‍ഡ്