നിക്ഷേപകരെ ആകർഷിക്കാൻ വിവിധ പദ്ധതികളുമായി കർണാടക
ആറ് പദ്ധതികൾക്ക് സ്റ്റേറ്റ് ഹൈ ലെവൽ ക്ലിയറൻസ് കമ്മിറ്റി അംഗീകാരം നൽകി
15,045 കോടി രൂപയുടെ നിക്ഷേപം നടക്കുന്നവയാണ് ഈ ആറു പദ്ധതികൾ
21000 തൊഴിലവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു
Related Posts
Add A Comment