സെക്കൻഡ് ഹാൻഡ് ഫർണിച്ചർ വിൽക്കാൻ Ikea
കസേരകൾ, സ്റ്റൂൾ, ഡെസ്ക്, ഡൈനിംഗ് ടേബിൾ ഇവയ്ക്കാണ് Buy Back ഓഫർ
27 രാജ്യങ്ങളിലാണ് Buy Back ഓഫർ Ikea നടപ്പിലാക്കുക
Edinburgh, Glasgow എന്നിവിടെ ഒരു വർഷത്തോളമായി നടപ്പാക്കി വരുന്നു
2030 ആകുമ്പോഴേക്ക് പരിസ്ഥിതി, കാലാവസ്ഥാ സൗഹൃദ ബിസിനസാണ് Ikea ലക്ഷ്യമിടുന്നത്
യഥാർത്ഥ വിലയുടെ 50% വരെ വിലയുള്ള വൗച്ചറുകൾ ഫർണിച്ചറിന് പകരമായി നൽകും
തിരികെ നൽകുന്ന ഫർണിച്ചറിന്റെ നിലവാരത്തിന് അനുസരിച്ചായിരിക്കും വൗച്ചറിന്റെ മൂല്യം
അപ്ഹോൾസ്റ്ററി ഇല്ലാത്ത ഫർണിച്ചറുകൾക്കാണ് ഓഫർ ബാധകമാകുക
ഫർണിച്ചറിൽ സ്ക്രാച്ചുകൾ കൂടുതലായാൽ വിലയിലും കുറവ് വരും
പുനരുപയോഗിക്കാനാകാത്ത ഫർണിച്ചറുകൾ കമ്പനി റീസൈക്ലിംഗ് ചെയ്യും
Ikea സ്റ്റോറുകളിൽ ഫർണിച്ചറുകൾ തിരികെ സ്വീകരിക്കാനുളള സംവിധാനമൊരുക്കും
ഓക്ഷൻ വെബ്സൈറ്റുകളിൽ പുരാതനമായ ഫർണിച്ചറിനും ഡിമാൻഡുണ്ട്
നിലവിലെ 445 സ്റ്റോറുകൾക്ക് പുറമെ Ikea ലോകമെങ്ങും 50 സ്റ്റോറുകൾ കൂടി തുറക്കും
202ഓടെ ഇന്ത്യയിൽ 25 റീട്ടെയ്ൽ ഔട്ട്ലെറ്റുകൾ സ്ഥാപിക്കാൻ Ikea ലക്ഷ്യമിടുന്നു
Related Posts
Add A Comment