ഏത് പാട്ടും മൂളിയാൽ പാടാൻ തയ്യാറായി Google Hum to Search
വിസിലിംഗോ, ഹമ്മിങ്ങോ മാത്രം മതി പാട്ട് Hum to Search കണ്ടു പിടിക്കുംമൊബൈലിൽ Google appലാണ് Hum to Search അവതരിപ്പിച്ചിരിക്കുന്നത്
മൈക്ക് ഐക്കൺ ടാപ് ചെയ്ത് “what’s this song?”/“Search a song”എന്നതാണ് കമാൻഡ്
പാട്ടിന്റെ വരികളോ ആർട്ടിസ്റ്റോ പെർഫക്ട് പിച്ചോ ഒന്നും ഇവിടെ ആവശ്യമായി വരുന്നില്ല
ഗൂഗിൾ അസിസ്റ്റന്റിൽ “Hey Google, what’s this song?” എന്നാണ് ചോദിക്കേണ്ടത്
റെക്കോഡിങ്ങ് ആക്ടിവേറ്റ് ആകുമ്പോൾ 10-15 സെക്കന്റ് വരെ പാട്ട് മൂളുക
Machine Learning Algorithm ഉപയോഗിച്ചാണ് ഗൂഗിൾ പാട്ടുകൾ തിരയുന്നത്
Humming ട്യൂണുമായി സാമ്യമുളള പാട്ടുകളെല്ലാം ഗൂഗിൾ അവതരിപ്പിക്കും
കൃത്യം പാട്ട് മാത്രമല്ല ആ പാട്ടിനെക്കുറിച്ചുളള മറ്റ് വിവരങ്ങളും ഗൂഗിൾ തരും
iOSഅൽ ഇംഗ്ലീഷിലും ആൻഡ്രോയ്ഡിൽ 20 ഭാഷകളിലും സേവനം ലഭ്യമാകും
Related Posts
Add A Comment