Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ചന്ദ്രനിൽ ആദ്യ സെല്ലുലാർ നെറ്റ് വർക്ക് ഒരുക്കാൻ Nokia
Instant

ചന്ദ്രനിൽ ആദ്യ സെല്ലുലാർ നെറ്റ് വർക്ക് ഒരുക്കാൻ Nokia

News DeskBy News Desk22 October 20201 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2022ൽ പൂർത്തിയാകുന്ന ആദ്യഘട്ടത്തിൽ 4G/LTE സംവിധാനമാണ്  Nokia  ഒരുക്കുക
നോക്കിയയുടെ Bell Labs ആണ് ചന്ദ്രനിലെ ആദ്യ 4G നെറ്റ് വർക്ക് നിർമിക്കുന്നത്
14.1 മില്യൺ ഡോളർ ചിലവിട്ട് NASA ഒരുക്കുന്ന പദ്ധതിയാണിത്
നെറ്റ് വർക്കിലൂട‌െ ലൂണാർ റോവറിൽ റിമോട്ട് കൺട്രോളിംഗ് സാധ്യമാകും
ആസ്ട്രോനോട്ടുകൾക്ക് വീഡിയോ/ഓഡിയോ കമ്യൂണിക്കേഷനും സാധിക്കും
ടെലിമെട്രിക്, ബയോമെട്രിക് ഡാറ്റ എക്സ്ചേഞ്ചും 4G യിലൂടെ ലഭ്യമാകും
ഭാവിയിൽ 4Gയിൽ നിന്ന് 5Gയിലേക്ക് അപ്ഗ്രേഡിങ്ങ് സാധ്യമാകുമെന്ന് നോക്കിയ
നെറ്റ് വർക്ക് സ്ഥാപനത്തിന്  ലൂണാർ ലാൻഡർ  Intuitive Machines നൽകും
ടെക്സസ് ആസ്ഥാനമായുളള ലൂണാർ സ്പേസ് ക്രാഫ്റ്റ് കമ്പനിയാണ് Intuitive Machines
Artemis പ്രോഗ്രാമിലൂടെ 2024ൽ മനുഷ്യനെ ചന്ദ്രനിലെത്തിക്കുകയാണ്  NASA
2030 ഓടെ ചന്ദ്രനിൽ ദീർഘകാല പര്യവേഷണങ്ങൾക്ക് നാസ പദ്ധതിയിടുന്നു

4G/LTE Artemis program astronauts Bell Labs channeliam Intuitive Machines lunar mission 2024 Nasa Nokia Short news
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വയോജനം പ്രയോജനമാണ്!

30 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കാര്യങ്ങൾ കൈവിടുകയാണോ?

16 May 2026

ചന്ദ്രനിലേക്ക് പറക്കുന്ന ആദ്യ വനിത

3 April 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil