WHO ട്രെഡീഷണൽ മെഡിസിൻ ഗ്ലോബൽ സെന്റർ ഇന്ത്യയിൽ
പരമ്പരാഗത വൈദ്യശാസ്ത്രത്തിന് ഇന്ത്യയിൽ WHO ആഗോള കേന്ദ്രം തുടങ്ങുന്നു
ട്രെഡീഷണൽ മെഡിസിനിൽ ഗവേഷണം, പരിശീലനം, അവബോധം ഇവ സെന്റർ നിർവഹിക്കും
WHO ട്രഡീഷണൽ മെഡിസിൻ സ്ട്രാറ്റജി 2014-2023 ന്റെ ഭാഗമായാണ് സെന്റർ
വിവിധ രാജ്യങ്ങളിലെപരമ്പരാഗത വൈദ്യം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളെ പിന്തുണയ്ക്കും
ആരോഗ്യസംരക്ഷണത്തിൽ ട്രെഡീഷണൽ മെഡിസിന്റെ പങ്ക് ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം
ആയുർവേദത്തിന് ആരോഗ്യസംരക്ഷണത്തിൽ ഒരു പ്രധാന പങ്ക് വഹിക്കാനാകും
എന്നാൽ മതിയായ പരിഗണന ആയുർവേദത്തിന് ലഭിക്കുന്നില്ലെന്നും WHO
ഇന്ത്യയുടെ Ayushman Bharat പദ്ധതിയെ ലോകാരോഗ്യസംഘടന പ്രശംസിച്ചു
WHO യുടെ ഗ്ലോബൽ സെന്റർ ഇന്ത്യക്ക് അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
കൊറോണ കാലത്ത് ആയുർവേദ ഉല്പന്നങ്ങൾക്ക് പ്രാധാന്യം അതിവേഗം വർദ്ധിച്ചു
സെപ്റ്റംബറിൽ ആയുർവേദ ഉൽപന്ന കയറ്റുമതി 45 % വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി
മഞ്ഞൾ, ഇഞ്ചി, പോലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന കൂട്ടുകളുടെ കയറ്റുമതി ഉയർന്നു
ട്രെഡീഷണൽ മെഡിസിനിൽ കൂടുതൽ പഠനത്തിന് സ്റ്റാർട്ടപ്പുകളും സ്വകാര്യമേഖലയും തയ്യാറാകണം
ഗ്ലോബൽ ട്രെൻഡും ഡിമാൻഡും പഠനവിധേയമാക്കി പങ്കാളിത്തം കൂട്ടണമെന്നും പ്രധാനമന്ത്രി
Related Posts
Add A Comment