കേരള സ്റ്റാർട്ടപ്പ് Vydyuthi Energy Services ന് UN അംഗീകാരം
റിന്യുവബിൾ എനർജി സെക്ടറിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് VES
വനിത ശാക്തീകരണം ലക്ഷ്യമാക്കിയാണ് സ്റ്റാർട്ടപ്പ് പ്രവർത്തിക്കുന്നത്
80% വരെ വനിതാ ജീവനക്കാരാണ് സ്റ്റാർട്ടപ്പിന്റെ ശക്തി
ബോർഡ്, എക്സിക്യുട്ടിവ് ടീം, പാർട്നേഴ്സ് എന്നിവയിലെല്ലാം ഭൂരിപക്ഷവും വനിതകൾ
ഇത്തരത്തിൽ UN അംഗീകാരം നേടുന്ന കേരളത്തിലെ ആദ്യ സ്റ്റാർട്ടപ്പായി VES
UN സംരംഭത്തിനായി അംഗീകാരം ലഭിച്ച 170 കമ്പനികളിൽ VES ഉൾപ്പെടുന്നു
United Nations Sustainable Development Goals 2030 സ്റ്റാർട്ടപ്പ് പിന്തുടരുന്നു
വിവിധ ബിസിനസുകളിലും ഓർഗനൈസേഷനിലും VES സർവീസ് നൽകുന്നു
കൺസൾട്ടിംഗ്, ട്രെയിനിംഗ്, പ്രൊജക്ട് മാനേജ്മെന്റ്, R&D എന്നിവയാണ് വാഗ്ദാനം
എനർജി എഫിഷ്യൻസി, റിന്യുവബിൾ എനർജി, ഇ-മൊബിലിറ്റി എന്നിവ പ്രൊമോട്ട് ചെയ്യുന്നു
ഇന്ത്യയിലും വിദേശത്തും കാർബൺ അക്കൗണ്ടിംഗ് സർവീസും ചെയ്യുന്നു
തിരുവനന്തപുരം കേന്ദ്രമാക്കി നാല് മാസം മുൻപാണ് VES പ്രവർത്തനമാരംഭിച്ചത്
—