ഇ-ലേണിംഗ് പ്ലാറ്റ്ഫോമിന് Tesla-SpaceX CEO ഇലോൺ മസ്കിന്റെ സംഭാവന
ഇ-ലേണിംഗ് പ്ലാറ്റ്ഫോമായ Khan Academy നേടിയത് 5 മില്യൺ ഡോളർ ഡൊണേഷൻ
കൂടുതൽ വിദ്യാർത്ഥികളിലേക്കെത്താൻ ഡൊണേഷൻ ഉപയോഗിക്കും: Khan Academy
Content മെച്ചപ്പെടുത്താനും മസ്ക് ഫൗണ്ടേഷന്റെ സംഭാവന അക്കാദമിയെ സഹായിക്കും
ഖാൻ അക്കാദമിയിൽ രജിസ്റ്റർ ചെയ്ത 120 ദശലക്ഷം ഉപയോക്താക്കളാണുളളത്
പ്രതിമാസം 20 മുതൽ 30 ദശലക്ഷം വിദ്യാർത്ഥികൾ ഇ- ലേണിംഗ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു
ഏകദേശം 200 ദശലക്ഷം പഠന മണിക്കൂറുകളാണ് ഖാൻ അക്കാദമി വാഗ്ദാനം ചെയ്യുന്നത്
2008 ൽ യുഎസിലാണ് നോൺ പ്രോഫിറ്റ് ഗണത്തിൽ ഖാൻ അക്കാദമി തുടങ്ങിയത്
പാഠ്യവിഷയങ്ങൾ ഹ്രസ്വവീഡിയോ രൂപത്തിലാക്കിയാണ് അക്കാദമി അവതരിപ്പിക്കുന്നത്
ആഗോളതലത്തിൽ 60 ദശലക്ഷത്തിലധികം കോളേജ് വിദ്യാർത്ഥികൾ ഇ-ലേണിംഗിന്റെ ഭാഗമാണ്
1.5 ബില്ല്യൺ സ്കൂൾ വിദ്യാർത്ഥികളും ഇ-ലേണിംഗ് ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ട്
Related Posts
Add A Comment