KSEBL ന്റെ പുരപ്പുറ സോളാർ സംവിധാനം ‘സൗര’ ജനകീയമാകുന്നു
ഇതുവഴി 75,000 വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കും
350 മെഗാവാട്ട് വൈദ്യുതി സംസ്ഥാന ഗ്രിഡിന് ലഭിക്കും
ഇരുപതിനായിരത്തോളം വീടുകളിൽ നേരത്തെ തന്നെ പാനലുകൾ സ്ഥാപിച്ചിരുന്നു
വൈദ്യുതി ആവശ്യത്തിന്റെ 10% സൗരോർജ്ജത്തിലൂടെ കണ്ടെത്താം: KSEBL
സൗര പദ്ധതിക്ക് സബ്‌സിഡി ലഭിക്കും
മിച്ച വൈദ്യുതി കിലോവാട്ട് മണിക്കൂറിന് 3 രൂപ നിരക്കിൽ KSEBL ന് വിൽക്കാം
2022 ഓടെ 1,000 മെഗാവാട്ട് സൗരോർജ്ജ വൈദ്യുതി ഉത്പാദിപ്പിക്കാനാണ് പദ്ധതിയിടുന്നത്
കേരളത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ 30% മാത്രമേ സംസ്ഥാനത്ത് ഉത്പാദിപ്പിക്കപ്പെടുന്നുള്ളു
ബാക്കി മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ ദേശീയ ഗ്രിഡിൽ നിന്നോ പണം കൊടുത്തു വാങ്ങുകയാണ്
ലോകത്തെ ആദ്യ സൗരോർജ്ജ എയർപോർട്ട്, രാജ്യത്തെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സൗരോർജ്ജ നിലയം എന്നിവ സംസ്ഥാനത്തിനുണ്ട്
Related Posts
Add A Comment