Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്

23 June 2026

ജയശങ്കറിന്റെ കിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം

23 June 2026

കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു

23 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » നേരിട്ട് ലോഞ്ച് ആക്സസുമായി അദാനി എയർപോർട്സ്
News Update

നേരിട്ട് ലോഞ്ച് ആക്സസുമായി അദാനി എയർപോർട്സ്

ഇടനിലക്കാരില്ലാതെ നേരിട്ട് ലോഞ്ച് ആക്സസുമായി അദാനി എയർപോർട്ട്സ് ഹോൾഡിംഗ്സ് ലിമിറ്റഡ് (AAHL). ഇടനിലക്കാരോ തേർഡ് പാർട്ടി അഗ്രഗേറ്റർമാരോ ഇല്ലാതെ വിമാനത്താവളങ്ങളിലെ ലോഞ്ച് പ്രവേശനം ഇതോടെ സാധ്യമാകും.
News DeskBy News Desk4 July 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇടനിലക്കാരില്ലാതെ നേരിട്ട് ലോഞ്ച് ആക്സസുമായി അദാനി എയർപോർട്ട്സ് ഹോൾഡിംഗ്സ് ലിമിറ്റഡ് (AAHL). ഇടനിലക്കാരോ തേർഡ് പാർട്ടി അഗ്രഗേറ്റർമാരോ ഇല്ലാതെ വിമാനത്താവളങ്ങളിലെ ലോഞ്ച് പ്രവേശനം ഇതോടെ സാധ്യമാകുമെന്ന് അദാനി എയർപോർട്ട്സ് സിഇഒ അരുൺ ബൻസാൽ പറഞ്ഞു. അദാനി എയർപോർട്ടുകളുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി യാത്രക്കാർക്ക് നേരിട്ട് ലോഞ്ചുകളിൽ പ്രവേശിക്കാമെന്ന് കമ്പനി അറിയിച്ചു.

അദാനി ഇൻ-ഹൗസ് ഡിജിറ്റൽ ലാബ് വികസിപ്പിച്ചെടുത്ത സേവനം, വിമാനത്താവള സംവിധാനങ്ങളുമായും യാത്രക്കാരുടെ ഡാറ്റയുമായും സംയോജിപ്പിച്ച് പ്രവർത്തിക്കും. ഇതിലൂടെ വൗച്ചറുകൾ, കാർഡുകൾ, തേർഡ് പാർട്ടി പരിശോധന എന്നിവ ഇല്ലാതെ റിയൽ ടൈം ഒതൻ്റിക്കേഷനും പ്രവേശനവും സാധ്യമാക്കും.

അദാനി എയർപോർട്സിനു കീഴിൽ ഇന്ത്യയിൽ ഏഴ് വിമാനത്താവളങ്ങളാണ് ഉള്ളത്. 2024ന്റെ തുടക്കത്തിൽ അദാനി എയർപോർട്സ് ഈ വിമാനത്താവളങ്ങളിലുടനീളമുള്ള യാത്രക്കാർക്കും മറ്റ് പങ്കാളികൾക്കുമായി aviio എന്ന പേരിൽ ആപ്പ് അവതരിപ്പിച്ചിരുന്നു. ഇതിലൂടെയാണ് പുതിയ ലോഞ്ച് ആക്സസ് സംവിധാനം ലഭ്യമാക്കുക.

Adani Airports now offers direct lounge access via its aviio app, eliminating the need for cards or third-party services. This move, announced by CEO Arun Bansal, integrates with airport systems for seamless entry and highlights Adani’s focus on digital innovation amidst tensions with aggregators like Dreamfolks.

Adani Airports airport lounges aviio app banner direct access
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്

23 June 2026

ജയശങ്കറിന്റെ കിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം

23 June 2026

കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു

23 June 2026

വിദേശ ഫണ്ട് ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം

23 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്
  • ജയശങ്കറിന്റെ കിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം
  • കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു
  • വിദേശ ഫണ്ട് ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം
  • മൾട്ടി-മോഡൽ ഹബ്ബായി മുന്ദ്ര എയർപോർട്ട്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്
  • ജയശങ്കറിന്റെ കിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം
  • കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു
  • വിദേശ ഫണ്ട് ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം
  • മൾട്ടി-മോഡൽ ഹബ്ബായി മുന്ദ്ര എയർപോർട്ട്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil