ടെക്ക് പ്രൊഫഷണലുകള്‍ക്ക് 2021ജോലി മാറ്റത്തിന്റെ കാലമായേക്കും
77% ടെക്ക് പ്രൊഫഷണലുകള്‍ ജോലി മാറുമെന്ന് Michael Page Talent റിപ്പോർട്ട്
അവസരങ്ങളുടെ അഭാവവും ഉയര്‍ന്ന ശമ്പളത്തിനുള്ള സാധ്യത തേടുന്നതുമാണ് കാരണം
മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ലക്ഷ്യമിടുന്നതും ജോലി മാറുന്നതിന് പ്രേരണയാകുന്നു
ടെക്ക് പ്രൊഫഷണലുകള്‍ക്ക് മെച്ചപ്പെട്ട വാഗ്ദാനങ്ങൾ പ്രമുഖ IT കമ്പനികൾ നൽകും
ആകർഷകമായ പാക്കേജ്, ഫ്ലക്സിബിൾ വർക്ക് അറേഞ്ചുമെന്റ് ഇവ വാഗ്ദാനങ്ങളാണ്
റിമോട്ട്, ഹൈബ്രിഡ് വര്‍ക്കിംഗ് മോഡലുകൾ ന്യൂ നോർമൽ കാലത്ത് ആവശ്യമാണ്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, Machine Learning എന്നിവയ്ക്ക് ഉയർന്ന ഡിമാന്‍ഡുണ്ട്
Cloud architects, Full stack engineers എന്നിവയാണ് പ്രമുഖ തസ്തികകൾ
എഞ്ചിനിയറിംഗ് ഹെഡ് തസ്തികകൾക്കും പ്രസക്തി ഏറിയെന്ന് റിപ്പോർട്ട്
ഈ മേഖലയിലെ ശരാശരി ശമ്പളം 15-25% വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു