വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ ‘Vaccines for All’ സ്റ്റിക്കറുമായി WhatsApp
ലോകാരോഗ്യ സംഘടനയുമായി ചേർന്നാണ് ‘Vaccines for All’ അവതരിപ്പിക്കുന്നത്
ഉപയോക്താക്കളുടെ വാക്സിൻ അനുഭവങ്ങൾ പങ്കിടാൻ സ്റ്റിക്കർ പ്രചോദനമാകും
കൂടുതൽ ആളുകൾക്ക് വാക്സിനേഷന് പ്രേരണയാകുമെന്നാണ് WHO കരുതുന്നത്
COVID-19 ഹെൽപ്പ് ലൈൻ കൂടുതൽ സജീവമാക്കാനാണ് വാട്സ്ആപ്പ് പങ്കാളിത്തം
വാക്സിൻ വിവരങ്ങൾ ഉപയോക്താക്കളുമായി പങ്കിടുന്നതിന് വാട്സ്ആപ്പ് ശ്രമിക്കുന്നു
ഇന്ത്യ, ബ്രസീൽ അടക്കമുളള രാജ്യങ്ങൾ ഹെൽപ് ലൈൻ ഉപയോഗപ്പെടുത്തുന്നുണ്ട്
വിവിധ സർക്കാരുകളും ഓർഗനൈസേഷനുകളും ഹെൽപ്പ് ലൈൻ ഉപയോഗിക്കുന്നു
2020 ൽ വാട്സ്ആപ്പ് “Together at Home” സ്റ്റിക്കർ പായ്ക്ക് അവതരിപ്പിച്ചിരുന്നു
ലോക്ക്ഡൗണിൽ വീട്ടിലായിരിക്കുന്നവരുടെ ആശയവിനിമയമായിരുന്നു ലക്ഷ്യം
കഴിഞ്ഞ വർഷം ഗ്ലോബൽ ഹെൽപ്പ്ലൈനുകളിലുടനീളം 3 ബില്യൺ സന്ദേശമയച്ചു