താൽക്കാലിക കോവിഡ് ആശുപത്രികൾക്കായി 30 കോടി രൂപ നീക്കിവച്ച് SBI
SBI യുടെ CSR ഇനിഷ്യേറ്റിവിന്റെ ഭാഗമായാണ് തീരുമാനം
ICU സൗകര്യങ്ങളോടെയാണ് താല്ക്കാലിക ആശുപത്രികൾ നിർമിക്കുക
ഏറ്റവും മോശമായി കോവിഡ് -19 ബാധിച്ച ചില സംസ്ഥാനങ്ങളിലാകും ആശുപത്രി
NGO, ആശുപത്രി മാനേജ്മെന്റുകൾ ഇവയുമായി SBI സഹകരിച്ചാണ് നിർമാണം
1000 കിടക്കകൾ, 50 ICU ഇവയാകും താല്ക്കാലിക ആശുപത്രികളിലുണ്ടാകുക
ചില സ്ഥലങ്ങളിൽ 120-150 കിടക്ക സൗകര്യമുളള ആശുപത്രികളായിരിക്കും
കോവിഡ്-19 കർമപദ്ധതിക്കായി SBI 70 കോടി രൂപ നീക്കിവച്ചിട്ടുണ്ട്
കോവിഡ് അനുബന്ധ പ്രവർത്തനങ്ങൾക്ക് 17 സർക്കിളുകൾക്ക് 21 കോടി രൂപ നൽകും
PM CARES ഫണ്ടിലേക്ക് വാർഷിക ലാഭത്തിന്റെ 0.25% SBI സംഭാവന ചെയ്തിരുന്നു
ജീവനക്കാർ 100 കോടി രൂപ സമാഹരിച്ച് PM CARES ഫണ്ടിലേക്ക് നൽകിയിരുന്നു
വാക്സിനേഷൻ ഡ്രൈവിനെ സഹായിക്കുന്നതിന് 11 കോടി രൂപയും സംഭാവന ചെയ്തു