BSNL കരാർ തൊഴിലാളികൾക്ക് എല്ലാ മാസവും 15 നകം വേതനം നൽകണം
BSNL കരാർ തൊഴിലാളികളുടെ വേതനത്തിൽ മദ്രാസ് ഹൈക്കോടതിയുടേതാണ് ഉത്തരവ്
വേതനമോ ശമ്പളമോ 15 നകം നൽകണമെന്ന് BSNL നോട് കോടതി ഉത്തരവിട്ടു
നിശ്ചിത സമയത്തിനുളളിൽ BSNL വേതനം വിതരണം ചെയ്യേണ്ടതാണ്
വേതനം നൽകാൻ കാലതാമസം നേരിട്ടാൽ ആ തുകയ്ക്ക് പ്രതിവർഷം 6% പലിശ
30 ദിവസത്തെ വേതന ബിൽ അടുത്ത മാസം അഞ്ചാം ദിനം BSNL ക്ലെയിം ചെയ്യണം
2019 ജനുവരി മുതലുളള ശമ്പളം ആവശ്യപ്പെട്ട് ജീവനക്കാർ സമർപ്പിച്ച റിട്ട് കോടതി തള്ളി
EPF, ESI കുടിശ്ശിക തീർത്ത് 2018-19 ലെ ബോണസ് നൽകാൻ കരാറുകാർക്ക് നിർദ്ദേശം
ബോണസിൽ ജീവനക്കാർക്ക് നിയമപ്രകാരം കരാറുകാരും BSNL നുമായി ചർച്ച നടത്താം
ആവശ്യമെങ്കിൽ പ്രശ്നപരിഹാരത്തിന് ലേബർ കമ്മീഷണറെ സമീപിക്കാവുന്നതാണ്
കരാറുകാരിൽ നിന്ന് EPF, ESI, GST കുടിശ്ശിക ഈടാക്കാനുളള BSNL ആവശ്യം അംഗീകരിച്ചു