ലോകത്ത് ഹൈഡ്രജന്‍ വാഹന വിതരണത്തിൽ കൊറിയ ഒന്നാമത്
ലോകത്തിലെ 33% ഹൈഡ്രജന്‍ കാറുകളുടെ വിതരണവും കൊറിയയിലാണ്
Korea Automobile Manufacturers Association റിപ്പോർട്ട് പ്രകാരമാണിത്
ചാര്‍ജ്ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിൽ കൊറിയ വളരെ പിന്നിലാണ്
യുഎസാണ് ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചറിൽ മുൻപന്തിയിലുളളത്
യുഎസിൽ ചാർജർ, വെഹിക്കിൾസ്/യൂണിറ്റ് 224 ആണെങ്കിൽ കൊറിയയിൽ 180 ആണ്
ഹൈഡ്രജന്‍ വാഹന വിതരണമനുസരിച്ച് ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വളരെ കുറവാണ്
വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ചാര്‍ജിംഗ് യൂണിറ്റുകളുടെ അപര്യാപ്തത രൂക്ഷമായേക്കും
2016-2020ല്‍ ഹൈഡ്രജൻ കാറുകളുടെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് 235% ആണ്
ഹൈഡ്രജന്‍ ചാര്‍ജിംഗ് സ്റ്റേഷൻ വര്‍ദ്ധനവ് ഇതേ കാലയളവില്‍ 116% മാത്രമാണ്
EV ചാര്‍ജ്ജിംഗ് 16.2 മണിക്കൂര്‍ എടുക്കുമ്പോള്‍ ഹൈഡ്രജന്‍ വാഹനങ്ങള്‍ക്ക് 30 മണിക്കൂര്‍ വേണം