രാജ്യത്തെ പ്ലാന്റുകളിൽ വാഹന നിർമാണം പുനരാരംഭിച്ചതായി Honda
താല്കാലികമായി നിർത്തി വച്ച നിർമാണം ഘട്ടം ഘട്ടമായി പുനരാരംഭിച്ചു
ഹരിയാന, രാജസ്ഥാന്, ഗുജറാത്ത് എന്നിവിടങ്ങളിലെ പ്ലാന്റുകളിലാണ് നിർമാണം ആരംഭിച്ചത്
പൂർണമായും ലോക്ക്ഡൗണിൽ പെട്ടുപോയ അംഗീകൃത ഡീലർമാരെ കമ്പനി പിന്തുണയ്ക്കും
ഡീലർമാരുടെ ഇൻവെന്ററി ഇന്ററസ്റ്റ് പൂർണമായും വഹിക്കുമെന്ന് HMSI MD Atsushi Ogata
30 ദിവസമോ അതിൽ കൂടുതലോ ലോക്ക്ഡൗണിന് കീഴിലായ അംഗീകൃത ഡീലർമാർക്കാണ് സഹായം
ഉപയോക്താക്കൾക്ക് ജൂലൈ 31 വരെ വാറണ്ടിയും ഫ്രീ സർവീസും നേരത്തെ ഹോണ്ട നീട്ടി നൽകിയിരുന്നു
ഫ്രീ സർവീസ്-വാറണ്ടി ഏപ്രിൽ 1നും മെയ് 31നും ഇടയിൽ അവസാനിക്കുന്നവർക്കാണ് ബാധകമാകുക