യുഎസിൽ 6,000 ത്തോളം വാഹനങ്ങൾ Tesla തിരികെ വിളിക്കുന്നു
Brake Caliper Bolts ലൂസ് ആകുന്നതാണ് 5,974 EV കൾ തിരികെ വിളിക്കാൻ കാരണം
2019-2021 Model 3 വാഹനങ്ങളും 2020-2021 Model Y വാഹനങ്ങളും തിരിച്ചുവിളിക്കുന്നു
National Highway Traffic Safety Administration രേഖകളാണ് Tesla തീരുമാനം പുറത്ത് വിട്ടത്
ബോൾട്ട് ലൂസാകുന്നത് ടയറിൽ മർദ്ദം നഷ്ടപ്പെടുത്താനുളള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ
വാഹനങ്ങളുടെ തകരാറുകളോ അപകടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് Tesla
Caliper Bolt കമ്പനി പരിശോധിച്ച് മുറുക്കി നൽകുകയോ പകരം മാറ്റി വയ്ക്കുകയോ ചെയ്യും
ബോൾട്ടുകൾ ലൂസാകുന്നത് തടയാൻ അസംബ്ലിംഗിൽ നടപടി സ്വീകരിച്ചതായി Tesla
ഫെബ്രുവരിയിൽ 36,126 Model S, Model X വാഹനങ്ങൾ ചൈനയിൽ കമ്പനി തിരികെ വിളിച്ചിരുന്നു
യുഎസിൽ ഫെബ്രുവരിയിൽ 134,951 കാറുകളാണ് ടച്ച്സ്ക്രീൻ പരാജയത്തിൽ തിരിച്ചു വിളിച്ചത്
Related Posts
Add A Comment