ഇന്ത്യയിലെ പ്രമുഖ ഡയറി ബ്രാൻഡായ Amul പാൽ വില ലിറ്ററിന് രണ്ട് രൂപ ഉയർത്തി
ജൂലൈ 1 മുതൽ ഉയർത്തിയ വില പ്രാബല്യത്തിലായതായി GCMMF മാനേജിംഗ് ഡയറക്ടർ RS Sodhi
Amul Gold ലിറ്ററിന് 58 രൂപയാണ് മുംബൈയിൽ, Taaza യുടെ വില 48 രൂപയായി
MRPയിൽ 4% വർദ്ധനയാണ് ലിറ്ററിന് രണ്ടു രൂപ കൂട്ടുന്നതിലൂടെ ഉണ്ടാകുന്നത്
കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ അമുൽ ഫ്രഷ് മിൽക്ക് വിഭാഗത്തിൽ വില പരിഷ്കരിച്ചിട്ടില്ല
വർദ്ധിച്ച പ്രവർത്തന ചിലവുകളാണ് പാൽ വില വർദ്ധനക്ക് ഇടയാക്കിയതെന്ന് RS Sodhi
ഊർജ്ജോപയോഗം, പാക്കേജിംഗ്, ലോജിസ്റ്റിക്സ് ഇവയിൽ മൊത്തത്തിലുള്ള വർദ്ധന പ്രവർത്തനച്ചെലവ് കൂട്ടി
പാൽ സഹകരണ യൂണിയനുകൾ കർഷകർക്കുളള വില കിലോയ്ക്ക് 45 മുതൽ 50 രൂപ വരെ വർദ്ധിപ്പിച്ചു
മുൻവർഷത്തേക്കാൾ 6 ശതമാനത്തിൽ കൂടുതലാണിതെന്നും ഗുജറാത്ത് സഹകരണ മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ
ക്ഷീരകർഷകർക്ക് കൂടുതൽ പാലുല്പാദനത്തിന് പ്രോത്സാഹനം നൽകാൻ വില വർദ്ധനയിലൂടെ സാധിക്കും