ഇലക്ട്രിക് വാഹന വിപണിയിലേക്ക് ഇറ്റാലിയൻ സൂപ്പർ കാർ മേക്കർ Lamborghini വരുന്നു
2025ന് ശേഷമാകും പൂർണ ഇലക്ട്രിക് സ്പോർട്സ് കാർ Lamborghini അവതരിപ്പിക്കുക
2024 അവസാനത്തോടെ Lamborghini മോഡലുകൾ ഹൈബ്രിഡൈസേഷൻ പൂർത്തിയാക്കും
2024 അവസാനം മുഴുവൻ ശ്രേണിയും gas-electric hybrid വേർഷനാകുമെന്ന് CEO
നാലു വർഷത്തിനുളളിൽ ഹൈബ്രിഡ്-ഇലക്ട്രിക് ട്രാൻസ്ഫർമേഷന് 1.83 ബില്യൺ ഡോളർ നിക്ഷേപം
ആദ്യ ഹൈബ്രിഡ് സീരീസ് പ്രൊഡക്ഷന്‍ കാര്‍ 2023 ല്‍ പുറത്തിറക്കുമെന്ന് കമ്പനി
2025 ആകുമ്പോഴേക്കും CO2 എമിഷന്‍ 50% കുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്
പാരിസ്ഥിതിക ആഘാതം കുറയ്ക്കാനുളള നടപടി ആവശ്യമാണെന്ന് Stephan Winkelmann
മികച്ച പ്രകടനവും ഡ്രൈവിംഗ് എക്സ്പീരിയൻസും ഇലക്ട്രിക് മോഡലുകളിലും പിന്തുടരും
Aventador, Huracán, Urus ഹൈബ്രിഡ് വെർഷനുകൾ 2025 ഓടെ വിപണിയിലെത്തും