ഓർഡർ ഡെലിവറിക്ക് SMEകളെ സഹായിക്കാൻ ഇ-കൊമേഴ്സ് സ്റ്റോർ ബിൽഡർ Dukaan
Software-as-a-service സ്റ്റാർട്ടപ്പ് Dukaan ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് സഹായമാകുന്നു
ഹൈപ്പർലോക്കൽ ഡെലിവറി സ്റ്റാർട്ടപ്പ് Dunzo യുമായി ചേർന്നാണ് പ്ലാറ്റ്ഫോം തയ്യാറാക്കിയത്
ഇ-കൊമേഴ്സ് ലോജിസ്റ്റിക്സ് ആപ്പ് Shiprocket സംരംഭത്തിൽ പങ്കാളിയാണ്
വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീക്കി സംരംഭങ്ങൾക്ക് ഡെലിവറി എളുപ്പമുളളതാക്കും
ഓട്ടോമേറ്റഡ് എൻഡ്-ടു-എൻഡ് സർവീസാണ് Shiprocket നിർവഹിക്കുന്നത്
Dunzo ആവശ്യാനുസരണമുളള കൃത്യതയാർന്ന ഡെലിവറിയാണ് ചെയ്യുന്നത്
ഈ സംയോജനം Dukaan പ്ലാറ്റ്ഫോമിലെ 3.5 ലക്ഷം SME വ്യാപാരികളെ സഹായിക്കും
പലചരക്ക്, പഴം, പച്ചക്കറി, ഇലക്ട്രോണിക്സ്, വസ്ത്ര-ആഭരണ- ഫർണിച്ചർ വ്യാപാരികൾ പ്ലാറ്റ്ഫോമിലുണ്ട്
ബിസിനസ്സ് സ്കെയിൽ ചെയ്യാൻ റീട്ടെയിലർമാരെ ഓട്ടോമേറ്റഡ് ഡെലിവറി സിസ്റ്റം സഹായിക്കും
ഓൺലൈൻ പേയ്മെന്റ് ഗേറ്റ്വേ Cashfreeയുമായും Dukaan പങ്കാളിത്തത്തിൽ ഏർപ്പെട്ടിരുന്നു
ഉപഭോക്തൃ പേയ്മെന്റ് സ്വീകരിക്കുന്നതിന് വ്യാപാരികൾക്ക് Cashfree ഇ-കൊമേഴ്സ് സ്യൂട്ട് ഉപയോഗിക്കാം
പാൻഡെമിക് തുടരുന്നത് ഹോം ഡെലിവറി ഒരു ദീർഘകാല ട്രെൻഡായി മാറ്റുമെന്നാണ് സൂചന
ഇന്ത്യൻ ഇ-കൊമേഴ്സ് ലോജിസ്റ്റിക്സ് വിപണി 2027 ഓടെ 11.48 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രവചനം