Impartus ഏറ്റെടുത്ത് ഓൺലൈൻ ഹയർ എജ്യുക്കേഷൻ കമ്പനി upGrad
150 കോടി രൂപക്കാണ് ലേണിംഗ് സൊല്യൂഷൻസ് പ്രൊവൈഡറെ upGrad ഏറ്റെടുത്തത്
Impartus ഇനി മുതൽ അറിയപ്പെടുക ‘upGrad Campus’ എന്നാകും
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളേജ് വിദ്യാർത്ഥികളെയുമാണ് ലക്ഷ്യമിടുന്നത്
വീഡിയോ അധിഷ്ഠിത ലേണിംഗ് സൊല്യൂഷൻസാണ് Impartus നൽകുന്നത്
2022 സാമ്പത്തിക വർഷം 85 കോടി രൂപയാണ് വരുമാനത്തിൽ കമ്പനി ലക്ഷ്യമിടുന്നത്
Impartus കോ ഫൗണ്ടറായ Amit Mahensaria ആണ് upGrad Campus CEO
7 വർഷത്തിനുള്ളിൽ 280 HigherEd ഇൻസ്റ്റിറ്റ്യൂട്ടുകൾ Impartus പ്ലാറ്റ്ഫോമിലെത്തി
50,000 അധ്യാപകർ, ആറ് ലക്ഷം പഠിതാക്കൾ എന്നിവരാണ് ഈ പ്ലാറ്റ്ഫോമിലുളളത്
560 ബില്യൺ രൂപയുടെ ഹയർ എജ്യുക്കേഷൻ വിപണിയിൽ upGrad ഇതോടെ കരുത്ത് നേടും
ആദ്യ വർഷത്തിൽ 50,000 പെയ്ഡ് വിദ്യാർത്ഥികളെ ചേർക്കാൻ upGrad പദ്ധതിയിടുന്നു
B2C യിൽ തൊഴിൽ തൊഴിൽ അധിഷ്ഠിത കോഴ്സുകളാണ് upGrad Campus വാഗ്ദാനം ചെയ്യുക
ഹയർ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷനുകൾക്കാണ് B2B ഓഫർ നൽകുന്നത്