Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

₹25000 കോടിയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് HiLITE

18 June 2026

തമിഴ്‌നാടിൻ്റെ കടം 10 ലക്ഷം കോടി

18 June 2026

വിഴിഞ്ഞം തുറമുഖ ലിങ്ക് റാംപുകളിൽ NHAI പരിശോധന

18 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Kia Motors India ഔദ്യോഗികമായി Kia India ആയി മാറി
Instant

Kia Motors India ഔദ്യോഗികമായി Kia India ആയി മാറി

News DeskBy News Desk29 May 2021Updated:5 August 20211 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

Kia Motors India  ഔദ്യോഗികമായി Kia India ആയി മാറി
സസ്റ്റയിനബിൾ മൊബിലിറ്റി സൊല്യൂഷൻസിലേക്കുളള പരിണാമമാണ് ബ്രാൻഡ് പുനര്‍ നാമകരണം
ദക്ഷിണ കൊറിയക്ക് ശേഷം ബ്രാന്‍ഡ് പുനര്‍ നാമകരണം നടപ്പാക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ
കോർപ്പറേറ്റ് കാര്യ മന്ത്രാലയം  ‘Motors എന്ന പദം നീക്കിയത് അംഗീകരിച്ചു
Kia India Pvt Ltd എന്ന കോർപറേറ്റ് ഐഡന്റിറ്റിക്ക്  കീഴിൽ Kia India പ്രവർത്തിക്കും
ആന്ധ്രാപ്രദേശിലെ അനന്ത്പൂർ മാനുഫാക്ചറിംഗ് പ്ലാന്റിൽ പുതിയ പേരും ലോഗോയും തയ്യാറായി
അനന്ത്പൂരിൽ 300,000 യൂണിറ്റുകൾ നിർമിച്ച് പുറത്തിറക്കാനുള്ള ശേഷിയാണുളളത്
കിയ മോട്ടോഴ്‌സ് ഇന്ത്യ 2019ൽ സെൽറ്റോസുമായാണ് രാജ്യത്ത് അരങ്ങേറ്റം കുറിച്ചത്
2,50,000 യൂണിറ്റ് വിൽപന രാജ്യത്ത് വേഗത്തിൽ സാധ്യമാക്കിയ കാർ നിർമാതാവാണ് കിയ
ഒന്നരവർഷത്തിനുളളിൽ വിൽപനയിൽ രാജ്യത്തെ നാലാമത്തെ ബ്രാൻഡായി മാറാൻ കിയക്ക് കഴിഞ്ഞു
പുതിയ കോർപറേറ്റ് ലോഗോയും ഗ്ലോബൽ ബ്രാൻഡ് സ്ലോഗനും Kia ഈ വർഷമാദ്യമാണ് അവതരിപ്പിച്ചത്
ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി 360 ടച്ച് പോയന്റുകളിലേക്ക് ഉയരാനാണ് കിയ ഇന്ത്യയുടെ ലക്ഷ്യം

Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വിഴിഞ്ഞം തുറമുഖ ലിങ്ക് റാംപുകളിൽ NHAI പരിശോധന

18 June 2026

ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്

11 June 2026

ബ്രഹ്മപുരത്ത് തെരുവ് നായകൾക്ക് ഷെൽട്ടറുകൾ സ്ഥാപിക്കും

7 February 2026

മലയാളി സ്റ്റാർട്ടപ്പിന് ദേശീയ പേറ്റന്റ്

6 January 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ₹25000 കോടിയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് HiLITE
  • തമിഴ്‌നാടിൻ്റെ കടം 10 ലക്ഷം കോടി
  • വിഴിഞ്ഞം തുറമുഖ ലിങ്ക് റാംപുകളിൽ NHAI പരിശോധന
  • റിലയൻസിനെതിരെ ടെലഗ്രാം
  • ഇനി കുറിപ്പടിയില്ലാതെ കഫ് സിറപ്പ് ലഭിക്കില്ല

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ₹25000 കോടിയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് HiLITE
  • തമിഴ്‌നാടിൻ്റെ കടം 10 ലക്ഷം കോടി
  • വിഴിഞ്ഞം തുറമുഖ ലിങ്ക് റാംപുകളിൽ NHAI പരിശോധന
  • റിലയൻസിനെതിരെ ടെലഗ്രാം
  • ഇനി കുറിപ്പടിയില്ലാതെ കഫ് സിറപ്പ് ലഭിക്കില്ല
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil