59 മിനിറ്റ് കൊണ്ട് MSME ലോൺ നൽകിയത് 2.15 ലക്ഷം അപേക്ഷകർക്ക്
പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം 2018 നവംബറിലാണ് പദ്ധതി തുടങ്ങിയത്
ടേം ലോൺ, വർക്കിംഗ് ക്യാപിറ്റൽ ലോൺ, മുദ്ര ലോൺ ഇവയാണ് പദ്ധതിയിലുള്ളത്
62,722 കോടി രൂപയുടെ 2,15,836 വായ്പകൾ വിതരണം ചെയ്തതായി MSME മന്ത്രാലയം
2021 ഏപ്രിൽ 30 അടിസ്ഥാനമാക്കി 76,670 കോടി രൂപയാണ് MSMEകൾക്ക് വായ്പ അനുവദിച്ചിരിക്കുന്നത്
പൊതു, സ്വകാര്യമേഖല ബാങ്കുകളും NBFCകളും പരിഗണിച്ച വായ്പകളുടെ എണ്ണം 2,31,425 ആണ്
SBI, Kotak Mahindra,ICICI പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങി രാജ്യത്തെ പ്രമുഖ ബാങ്കുകൾ പങ്കാളികളാണ്
ഒരു ലക്ഷം മുതൽ 5 കോടി രൂപ വരെയാണ് ടേം ലോണും വർക്കിംഗ് ക്യാപിറ്റൽ ലോണും അനുവദിക്കുന്നത്
മുദ്ര വായ്പകൾക്ക് കീഴിലുള്ള വായ്പ പരിധി 10 ലക്ഷം രൂപ വരെയാണ്
കോവിഡ് ബാധിത MSMEകൾക്ക് Emergency Credit Line Guarantee സ്കീം സെപ്റ്റംബർ 30 വരെ കേന്ദ്രം നീട്ടിയിരുന്നു
ECLGS 4.0. പ്രകാരം 3 ലക്ഷം കോടി രൂപയാണ് കോവിഡിൽ പിടിച്ചു നിൽക്കാൻ MSMEകൾക്ക് നീക്കി വച്ചത്