കണ്ടന്റ് പെർഫോമൻസ് അറിയാൻ Google പുതിയ ടൂൾ പുറത്തിറക്കുന്നു
ഉള്ളടക്കങ്ങളുടെ പോപ്പുലാരിറ്റി അറിയാൻ പുതിയ ഫീച്ചർ സഹായിക്കും
ഇതിന് യൂസർ ഫ്രണ്ട്‌ലി ഇന്റർഫേസ് നൽകും
ടൂളിൽ ഹൈലെവൽ ചാർട്ടുകളും കാർഡുകളും കൊടുക്കും
അവ Your new content, Google Search മുതലായവയുടെ സ്റ്റാറ്റസ് കാണിക്കും
നിങ്ങളുടെ മികച്ച കണ്ടന്റ് ഏതാണ്, ഇപ്പോൾ ട്രെൻഡുചെയ്യുന്നത് ഏതാണ് എന്നൊക്കെ അറിയാം
പുതിയ ഉള്ളടക്കങ്ങൾ എങ്ങനെ പെർഫോം ചെയ്യുന്നു എന്ന് മനസ്സിലാക്കാം
നിലവിൽ യൂണിവേഴ്സൽ അനലിറ്റിക്സ് പ്രോപ്പർടീസ് മാത്രമാണിത് സപ്പോർട് ചെയ്യുന്നത്
എന്നാൽ ഗൂഗിൾ അനലിറ്റിക്സ് 4 ഉടൻ പുറത്തിറങ്ങും
Insights tool നിലവിൽ ബീറ്റ പതിപ്പിലാണ്
Search Console’s Overview പേജിന്റെ മുകളിൽ നിന്ന് ഇത് നേരിട്ട് ലോഞ്ച് ചെയ്യാം
ഗൂഗിൾ ആപ്പ് വഴി മൊബൈലിലും പുതിയ ഫീച്ചർ ലഭ്യമാകും