ആദ്യ ചലിക്കുന്ന Freshwater Tunnel Aquarium തുറന്ന് ഇന്ത്യൻ റെയിൽവേ
ബംഗളുരു Krantivira Sangolli Rayanna റെയിൽവേ സ്റ്റേഷനിലാണ് Tunnel Aquarium
12 അടി നീളമുള്ള അക്വേറിയം ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ Paludarium ആണ്
ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ആണ് നിർമാണം
HNi Aquatic Kingdom വുമായി സഹകരിച്ചാണ് IRSDC ജല പാർക്ക് വികസിപ്പിച്ചത്
1.2 കോടി രൂപയാണ് പൊതുജനങ്ങൾക്കായുളള അക്വേറിയത്തിന്റെ നിർമാണ ചിലവ്
യാത്രക്കാർക്ക് 25 രൂപ പ്രവേശന ഫീസിൽ ഒരു ദൃശ്യാനുഭവമാണ് ഇന്ത്യൻ റെയിൽവേ നൽകുന്നത്
പാൻഡമിക് തുടരുന്നതിനാൽ നിലവിൽ 25 സന്ദർശകർക്ക് മാത്രമാണ് അനുമതി
3Dസെൽഫി ഏരിയ, 20 അടി ഗ്ലാസ് ചുറ്റളവ് എന്നിവ അക്വേറിയത്തെ ആകർഷകമാക്കുന്നു
പ്രകൃതിദത്ത പാറകളും ഡ്രിഫ്റ്റ് വുഡ്, കൃത്രിമ പവിഴ പാറകളും കൊണ്ട് അക്വേറിയം അലങ്കരിച്ചിരിക്കുന്നു
അലിഗേറ്റർ ഗാർ, തിരണ്ടി, സ്രാവുകൾ,ലോബ്സ്റ്ററുകൾ,
KSR Bengaluru, Pune, Anand Vihar, Chandigarh, Secunderabad സ്റ്റേഷനുകളാണ് IRSDC യുടെ ആദ്യഘട്ടത്തിലുളളത്
വിമാനത്താവളങ്ങൾക്ക് തുല്യമായി റെയിൽവേ സ്റ്റേഷനുകൾ പരിവർത്തനം ചെയ്യുകയാണ് ലക്ഷ്യം
90 സ്റ്റേഷനുകളുടെ ഫെസിലിറ്റി മാനേജ്മെന്റാണ് IRSDC ഘട്ടം ഘട്ടമായി നടപ്പാക്കുന്നത്
റെയിൽവെ പണ്ടത്തെ റെയിൽവെയല്ല, ദൃശ്യാനുഭവമൊരുക്കി Tunnel Aquarium
Related Posts
Add A Comment