Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഊർജ്ജ സഹകരണം ശക്തമാക്കാൻ യുഎസ് സന്നദ്ധമെന്ന് റൂബിയോ

22 May 2026

അഭിജീത് ദിപ്കെയെ കുറിച്ചറിയാം

22 May 2026

ബദൽ ഊർജ്ജ സ്രോതസ്സുകൾ കണ്ടെത്താൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം

22 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യ-ബ്രസീൽ പ്രതിരോധ വ്യവസായ സഹകരണം
News Update

ഇന്ത്യ-ബ്രസീൽ പ്രതിരോധ വ്യവസായ സഹകരണം

ബ്രസീൽ സന്ദർശിച്ച് ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ്. കെ. ത്രിപാഠി. ബ്രസീൽ പ്രസിഡന്റിന്റെ മുഖ്യ ഉപദേഷ്ടാവുമായും പ്രതിരോധ മന്ത്രിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
News DeskBy News Desk13 December 2025Updated:13 December 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

നാവികസേനാ മേധാവി അഡ്മിറൽ ദിനേശ്. കെ. ത്രിപാഠി ബ്രസീൽ പ്രസിഡന്റിന്റെ മുഖ്യ ഉപദേഷ്ടാവ് സെൽസോ അമോറിമിനെയും പ്രതിരോധ മന്ത്രി ജോസ് മ്യൂസിയോ മൊണ്ടെയ്‌റോയെയും സന്ദർശിച്ചു. പ്രതിരോധ വ്യവസായ സഹകരണം, പങ്കിട്ട സുരക്ഷാ ലക്ഷ്യങ്ങൾ, ദീർഘകാല പരസ്പര പ്രവർത്തനക്ഷമത എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള സംരംഭങ്ങളെക്കുറിച്ച് ചർച്ച നടത്തി.

India Brazil Defence Cooperation

തന്ത്രപരമായ സഹകരണം വർധിപ്പിക്കാനും സംയുക്ത പ്രവർത്തനം ശക്തിപ്പെടുത്താനുമുള്ള വിഷയങ്ങൾ ചർച്ചയായതായി ഇന്ത്യൻ നാവികസേനാ വക്താവ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. പരിശീലന വഴികൾ വിപുലീകരിക്കുക, സമുദ്ര സുരക്ഷാ സംവിധാനങ്ങളിലെ ഏകോപനം വർധിപ്പിക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ–ബ്രസീൽ പ്രതിരോധ ഇടപെടലുകൾ വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള സമഗ്രമായ അവലോകനവും നടന്നതായി വക്താവ് അറിയിച്ചു.

യോഗത്തിൽ, ദക്ഷിണ അറ്റ്ലാന്റിക്, ഇൻഡോ–പസഫിക് മേഖലകൾ ഉൾപ്പെടെയുള്ള പ്രാദേശികവും ആഗോളവുമായ സാഹചര്യങ്ങളെക്കുറിച്ചും, അവയിൽ വഹിക്കാവുന്ന കൂട്ടായ പങ്കിനെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു. സുരക്ഷിതവും സുസ്ഥിരവും നിയമാധിഷ്ഠിതവുമായ ആഗോള ക്രമത്തിനായുള്ള ഇരു രാജ്യങ്ങളുടെയും പങ്കിട്ട കാഴ്ചപ്പാട് യോഗം എടുത്തുകാട്ടി. ഇന്ത്യ–ബ്രസീൽ പ്രതിരോധ സഹകരണം ഉയർത്തുന്നതിന് ഈ കൂടിക്കാഴ്ച സുപ്രധാനമാകുമെന്ന് പ്രസ്താവനയിൽ പറയുന്നു.

Indian Navy Chief Admiral Dinesh K. Tripathi met with Brazil’s Defence Minister and Chief Advisor to discuss strengthening defence industrial collaboration, joint operations, and security goals across the Indo-Pacific and South Atlantic regions.

Admiral Dinesh K. Tripathi banner Celso Amorim Defence Industrial Collaboration India Brazil Defence Cooperation indo-pacific joint operations José Múcio Monteiro maritime security South Atlantic
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഊർജ്ജ സഹകരണം ശക്തമാക്കാൻ യുഎസ് സന്നദ്ധമെന്ന് റൂബിയോ

22 May 2026

അഭിജീത് ദിപ്കെയെ കുറിച്ചറിയാം

22 May 2026

ബദൽ ഊർജ്ജ സ്രോതസ്സുകൾ കണ്ടെത്താൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം

22 May 2026

രാജ്യത്തിന്റെ Al നട്ടെല്ലാകാൻ കേരളം

22 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഊർജ്ജ സഹകരണം ശക്തമാക്കാൻ യുഎസ് സന്നദ്ധമെന്ന് റൂബിയോ
  • അഭിജീത് ദിപ്കെയെ കുറിച്ചറിയാം
  • ബദൽ ഊർജ്ജ സ്രോതസ്സുകൾ കണ്ടെത്താൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം
  • രാജ്യത്തിന്റെ Al നട്ടെല്ലാകാൻ കേരളം
  • കേരളത്തിന് രാജ്യത്തെ ആദ്യ എഐ മന്ത്രി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഊർജ്ജ സഹകരണം ശക്തമാക്കാൻ യുഎസ് സന്നദ്ധമെന്ന് റൂബിയോ
  • അഭിജീത് ദിപ്കെയെ കുറിച്ചറിയാം
  • ബദൽ ഊർജ്ജ സ്രോതസ്സുകൾ കണ്ടെത്താൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം
  • രാജ്യത്തിന്റെ Al നട്ടെല്ലാകാൻ കേരളം
  • കേരളത്തിന് രാജ്യത്തെ ആദ്യ എഐ മന്ത്രി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil