മഴകാലം അനുഗ്രഹമാണെങ്കിലും വാഹന ഉടമകൾക്ക് വെല്ലുവിളി നിറഞ്ഞതാണ്
അവബോധം ഇല്ലാത്തതും മുൻകരുതൽ സ്വീകരിക്കുന്നതിലെ കാലതാമസവുമാണ് മഴക്കാലത്ത് നഷ്ടമുണ്ടാക്കുന്നത്
50 ശതമാനത്തിലധികം വാഹനങ്ങൾക്കും ഇൻഷുറൻസ് ഇല്ല
ഇത് മൂലം അറ്റകുറ്റപ്പണികൾക്കും നാശനഷ്ടങ്ങൾക്കും സ്വന്തം പണം ചെലവഴിക്കേണ്ടിവരുന്നു
എല്ലാ ആഡ്-ഓണുകൾക്കൊപ്പം കോംപ്രിഹെൻസീവ് മോട്ടോർ ഇൻഷുറൻസ് എടുക്കേണ്ടത് അത്യാവശ്യമാണ്
സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ പോളിസി യഥാസമയം പുതുക്കുക
റിപ്പയർ, റീപ്ളേസ്മെന്റ് ചെലവുകളിൽ നിന്നും എഞ്ചിൻ, ഗിയർബോക്സ് പ്രൊട്ടക്ഷൻ പാക്കേജ് പരിരക്ഷ നൽകും
ഓയിൽ, നട്ട്, ബോൾട്ട്, സ്ക്രൂ, വാഷറുകൾ എന്നിവ സംബന്ധിച്ച ചെലവുകൾ consumables cover വഴി ഒഴിവാക്കാം
റോഡ്സൈഡ് അസ്സിസ്റ്റൻസ് കവറാണ് ഈ സമയം ഏറ്റവും പ്രധാനപ്പെട്ടതെന്ന് വിദഗ്ദ്ധർ പറയുന്നു
ലോക്ഡൗൺ മൂലം ഉപയോഗം കുറഞ്ഞതിനാൽ കാർ ബാറ്ററികൾ ചാർജ്ജ് തീർന്നിരിക്കാം
ഈ കവർ റോഡിലോ വീട്ടിലെത്തിയോ അടിയന്തിര സേവനം നൽകുന്നു
മെക്കാനിക്, ടൗവിങ് ഫ്ലാറ്റ് ടയർ മാറ്റൽ മുതലായ സേവനങ്ങളും പോളിസിഹോൾഡറിന് ലഭിക്കും
Related Posts
Add A Comment