Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra

4 June 2026

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ സ്‌കീം: ഒരു കോടി രൂപ വരെ വായ്പ
MSME

സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ സ്‌കീം: ഒരു കോടി രൂപ വരെ വായ്പ

News DeskBy News Desk6 March 2018Updated:26 August 20212 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പുതിയ ആശയങ്ങളുളള വനിതകള്‍ക്കും എസ് സി-എസ്ടി സംരംഭകര്‍ക്കും പ്രയോജനപ്പെടുത്താവുന്ന വായ്പാ പദ്ധതിയാണ് സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ. ഒരു വനിതാ സംരംഭകയ്ക്കും ഒരു എസ് സി/എസ്ടി സംരംഭകര്‍ക്കും രാജ്യത്തെ ഓരോ ബാങ്ക് ബ്രാഞ്ചുകളും നിര്‍ബന്ധമായും വായ്പ നല്‍കണമെന്ന കേന്ദ്രസര്‍ക്കാര്‍ സ്‌കീമാണിത്. പത്ത് ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ വായ്പയായി ലഭിക്കും.

നിലവിലുളള സംരംഭങ്ങളുടെ എക്സ്പാന്‍ഷനോ ഡൈവേഴ്സിഫിക്കേഷനോ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ വായ്പ ലഭിക്കില്ല. പൂര്‍ണമായി പുതിയ പ്രൊജക്ടുകള്‍ക്കാണ് ഇത് ലഭിക്കുക. അതുകൊണ്ടു തന്നെ പുതിയ ആശയങ്ങള്‍ക്കും സംരംഭകര്‍ക്കും ഈ സ്‌കീമില്‍ വലിയ സാധ്യതയുണ്ട്. പ്രായപരിധിയിലും വിദ്യാഭ്യാസയോഗ്യതയിലും വരുമാനത്തിലും കാര്യമായ നിബന്ധനകളില്ല. മാത്രമല്ല കൊളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ വായ്പ നല്‍കണമെന്ന നിര്‍ദ്ദേശവും ഉണ്ട്. മാനുഫാക്ചറിംഗ്, ട്രേഡിംഗ്, സര്‍വ്വീസ് സെക്ടറുകളില്‍ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ വായ്പ ലഭിക്കും

ഒന്നിലധികം പേര്‍ പങ്കാളികളായ സംരംഭങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ അതില്‍ 51 ശതമാനം ഷെയര്‍ വനിതകള്‍ക്ക് ഉണ്ടായിരിക്കണം. എസ് സി/എസ്ടി വിഭാഗക്കാര്‍ക്കും ഇതേ നിബന്ധന ബാധകമാണ്. ബാങ്കിന്റെ ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കണമെന്നും നിര്‍ദ്ദേശിക്കുന്നു. എല്ലാ ജില്ലകളിലെയും ലീഡ് ഡിസ്ട്രിക്ട് മാനേജര്‍മാര്‍ക്കോ നബാര്‍ഡിന്റെ ഓഫീസിലോ അപേക്ഷ നല്‍കാം. ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പട്ടും സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ വെബ്സൈറ്റ് വഴിയും അപേക്ഷിക്കാം. ഈ സ്‌കീമില്‍ നേരിട്ട് സബ്സിഡി ഇല്ലെങ്കിലും മറ്റ് സ്‌കീമുകളിലെ സബ്സിഡികള്‍ വാങ്ങുന്നതിന് തടസമില്ല.

Stand-Up India is a loan scheme for women and SC/ST entrepreneurs with novel ideas. The scheme is based on the central government directive that each bank branch should compulsorily grant loan to at least one woman and one SC/ST entrepreneurs. In case of non-individual enterprises at least 51% of the shareholding and controlling stake should be held by either an SC/ST or woman entrepreneur. This enterprise may be in manufacturing, services or the trading sector.

സാധാരണക്കാരെ ലക്ഷ്യമിട്ടുളള സ്വയം തൊഴില്‍ വായ്പാ പദ്ധതിയാണ് കേന്ദ്രസര്‍ക്കാരിന്റെ പിഎംഇജിപി (പ്രധാനമന്ത്രിയുടെ തൊഴില്‍ ഉല്‍പാദക പദ്ധതി)

bank branch Business Loan central government Loan for entrepreneurs Loan scheme Loan upto One crore manufacturing sector non-individual enterprises QUICK VIEW SC-ST entrepreneurs SCROLL services sector shareholding
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

MSME വഴി കേരളത്തിലേക്ക്  360 കോടി

5 March 2026

ഇന്ത്യൻ MSMEകളെ സമ്മർദത്തിലാക്കിയ 2025

31 December 2025

വനിതാ ടൂറിസം സംരംഭകർക്ക്  4 % പലിശ സബ്സിഡി

10 November 2025

₹70000 കോടിയുടെ സമുദ്ര പാക്കേജ്

26 September 2025
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil