Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

അംബാനിയെ മറികടന്ന് ഷാങ് യിമിങ്, ഏഷ്യയിൽ രണ്ടാമൻ

4 June 2026

ഇന്ത്യയിൽ 1000 കോടിയുടെ നിക്ഷേപത്തിന് YCH

4 June 2026

700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra

4 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മാറേണ്ടത് മാനേജ്‌മെന്റ് സ്റ്റൈല്‍
Mentoring

മാറേണ്ടത് മാനേജ്‌മെന്റ് സ്റ്റൈല്‍

News DeskBy News Desk2 January 2018Updated:26 August 20211 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മാനേജ്‌മെന്റ് സ്റ്റൈലും ഔട്ട്‌ലുക്കും മാറിയാല്‍ കേരളത്തെ കാത്തിരിക്കുന്നത് മികച്ച ഫ്യൂച്ചറാണെന്ന് യൂണിവേഴ്‌സല്‍ ഹോസ്പിറ്റല്‍ ഫൗണ്ടറും എംഡിയുമായ ഡോ. ഷബീര്‍ നെല്ലിക്കോട്. എല്ലാത്തിനും സര്‍ക്കാരിലേക്ക് വിരല്‍ചൂണ്ടിയിട്ട് കാര്യമില്ല. സര്‍ക്കാരിന് സമാന്തരമായി ഇന്‍ഡസ്ട്രികളും വര്‍ക്ക് ചെയ്യുകയാണ് വേണ്ടത്. കേരളത്തില്‍ നിന്നുളള യുവാക്കള്‍ പുറത്തേക്ക് ജോലി തേടി പോകുന്ന സാഹചര്യം മാറി. കേരളത്തില്‍ വലിയ സാധ്യതകളാണ് ഇന്നുളളത്.

ചാനല്‍അയാം ഫൗണ്ടര്‍ നിഷ കൃഷ്ണനുമായി നടത്തിയ സംഭാഷണത്തിലാണ് മെഡിക്കല്‍ രംഗത്തെയും കേരളത്തിലെ എന്‍ട്രപ്രണര്‍ഷിപ്പ് അന്തരീക്ഷത്തിലെയും പുതിയ മാറ്റങ്ങളെക്കുറിച്ച് ഡോ. ഷബീര്‍ നെല്ലിക്കോട് വ്യക്തമാക്കിയത്. വലിയ ഇന്‍ഡസ്ട്രികളെക്കുറിച്ചല്ല ഒരു പ്രൊഡക്ടീവ് പവര്‍ ബില്‍ഡ് ചെയ്യുന്നതിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്. എല്ലാ സെക്ടറിലെയും പോലെ മെഡിക്കല്‍ മേഖലയും ടെക്‌നിക്കലായി അഡ്വാന്‍സ്ഡ് ആയിക്കൊണ്ടിരിക്കുകയാണ്. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനായി നമ്മുടെ മുന്‍പിലേക്ക് എത്തുന്ന കാലമാണ്. ലാബ് റിപ്പോര്‍ട്ടുകള്‍ ഫോണിലേക്ക് മെസേജുകളായി എത്തും. പക്ഷെ ഹ്യൂമന്‍ ഇന്റലിജന്‍സ് പൂര്‍ണമായി ടെക്‌നോളജി കൊണ്ട് റീപ്ലെയ്‌സ് ചെയ്യാനാകില്ല.

കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ രീതിയുടെ കാലം കഴിഞ്ഞു. ഇപ്പോള്‍ കണ്‍സെന്‍സസ് ആന്‍ഡ് കണ്‍ട്രോള്‍ ആണ്. ആളുകള്‍ ഒരു ഗ്രൂപ്പായി ഇരുന്ന് പരസ്പരം ചര്‍ച്ച ചെയ്ത് പ്രവര്‍ത്തിക്കുന്ന സമയമാണിത്. ഇപ്പോള്‍ തന്നെ നമുക്ക് ഒരുപാട് ലീഡേഴ്‌സ് ഉണ്ട്. ഇനി വേണ്ടത് ഒരു ടീമിനെ ലീഡ് ചെയ്യാന്‍ കഴിയുന്ന സിംഫണി ഓര്‍ക്കസ്‌ട്രേറ്ററെയാണ്. അതാണ് ഇപ്പോള്‍ എല്ലാ ഇന്‍ഡസ്ട്രിയും നോക്കുന്നത്.

If changes are made in management style and outlook, Kerala has a bright future, says Universal Hospital founder and MD Dr. Shabeer Nellikode. There is no point in looking towards the government for everything. Industries should work in tandem with the government to ensure progress, he says.

Dr. Shabeer Nellikode entrepreneur Established Universal Business Corporation Established Universal Hospital founder Founder & Managing Director Founder & Managing Director Dr Shabeer Nellikode health care in the GCC and India innovative entrepreneur innovative entrepreneurship philanthropist Universal Hospital Universal Hospitals visionary youngest pioneers of innovative entrepreneurship
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എഐ സ്റ്റാർട്ടപ്പിന് ₹23 കോടി ഫണ്ടിങ്

19 October 2025

സോളാർ ബോട്ടിന്റെ Navalt

12 October 2025

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബില്യണയർ

2 October 2025

ഗൗരി ഖാൻ്റെ ഡിസൈൻ ജീവിതം

17 September 2025
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • അംബാനിയെ മറികടന്ന് ഷാങ് യിമിങ്, ഏഷ്യയിൽ രണ്ടാമൻ
  • ഇന്ത്യയിൽ 1000 കോടിയുടെ നിക്ഷേപത്തിന് YCH
  • 700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • അംബാനിയെ മറികടന്ന് ഷാങ് യിമിങ്, ഏഷ്യയിൽ രണ്ടാമൻ
  • ഇന്ത്യയിൽ 1000 കോടിയുടെ നിക്ഷേപത്തിന് YCH
  • 700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil