കാഴ്ചവൈകല്യമുളളവര്‍ക്കായി പുറത്തിറക്കിയ Seeing AI ആപ്പിലാണ് ഈ സൗകര്യം. iOS ഡിവൈസുകളില്‍ മാത്രമാണ് ആപ്പ് നിലവില്‍ സപ്പോര്‍ട്ട് ചെയ്യുന്നത്. ക്യാമറയിലൂടെ കറന്‍സി തിരിച്ചറിഞ്ഞ് എത്ര രൂപയാണെന്ന് വോയ്സിലൂടെ അറിയിക്കും. നിലവില്‍ പ്രചാരത്തിലുളള എല്ലാ ഇന്ത്യന്‍ കറന്‍സികളും ആപ്പിലൂടെ തിരിച്ചറിയാം.
What's Hot
ഇന്ത്യന്‍ കറന്‍സി തിരിച്ചറിയുന്ന മൊബൈല്‍ ആപ്പുമായി മൈക്രോസോഫ്റ്റ്
Related Posts
Add A Comment