SOVA വൈറസ് അറ്റാക്കിനെ തുടർന്ന്, നെറ്റ് ബാങ്കിങ് ഉപയോക്താക്കൾക്ക് ജാഗ്രതാനിർദേശവുമായി സർക്കാർ. രഹസ്യമായി Android ഫോണുകളിൽ കടന്ന് വിലപേശുന്ന വൈറസുകളെ നീക്കം ചെയ്യാൻ പ്രയാസമാണ്. പുതിയ ‘Trojan’ വൈറസിന് ആൻഡ്രോയിഡ് ഫോണിലെ പാസ്സ്‌വേർഡുകളും യൂസർനെയിമുകളും മോഷ്ടിക്കാം. ഇതിലൂടെ ബാങ്ക് ഉപയോക്താക്കളെയാണ് മാൽവെയർ ലക്‌ഷ്യം വൈകുന്നതെന്ന് Computer Emergency Response Team (CERT-In) അറിയിച്ചു. ഫെയിക് ആയ അൻഡോയ്ഡ് അപ്പ്ലിക്കേഷനുകളിൽ ഒളിച്ചിരിക്കുന്ന മാൽവെയർ, വിശ്വസ്തമായ ആപ്പ്ളിക്കേഷനുകളായ Chrome, Amazon പോലുള്ളവയുടെ ലോഗോ ആണ് ഡിസ്പ്ലേ ചെയ്യുന്നത്. ഡിവൈസ് ഉപയോഗിക്കുന്നവരെ കൊണ്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക്കുന്നതിനു വേണ്ടിയാണിത്. ഈ വർഷം ജൂലൈയിൽ കണ്ടുപിടിച്ചതിനു ശേഷം, അഞ്ചാമത്തെ വേർഷനിലേക്ക് നവീകരിക്കപ്പെട്ടിരിക്കുകയാണ് വൈറസ്.
പുതിയ വേർഷൻ ലക്‌ഷ്യം വെക്കുന്നത് ഇരുന്നൂറിൽ പരം മൊബൈൽ ആപ്പ്ളിക്കേഷനുകളും അതിലൂടെ വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പുമാണ്. ഒഫീഷ്യൽ സ്റ്റോറുകളിൽ നിന്നും മാത്രം ആപ്പ്ളിക്കേഷനുകൾ ഡൌൺലോഡ് ചെയ്യണമെന്ന് CERT-In ഉപദേശിച്ചു.
In its most recent advice, the Indian federal cyber security agency stated that a new mobile banking “Trojan” virus, SOVA, that can covertly encrypt an Android phone for ransom and is difficult to remove, is targeting Indian users. The virus, which the Indian Computer Emergency Response Team or CERT-In, the federal technology arm that fights cyberattacks and protects the Internet space against phishing and hacking assaults and similar online attacks, said, has advanced to its fifth version since it was first discovered in the Indian cyberspace in July.