ഏഷ്യയിലെ ഏറ്റവും വലിയ ടെക് സമ്മിറ്റിന്റെ 25ാമത് എഡിഷന് ബാംഗ്ലൂരിൽ തുടക്കമാകും. കർണ്ണാടക ഇലക്‌ട്രോണിക്‌സ്, ഐടി, ബിസിനസ്, സിഗ്നൽ ആന്റ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമ്മിറ്റ്, 2022 നവംബർ 16 മുതൽ 18 വരെയുള്ള തീയതികളിലായി ബാംഗ്ലൂർ പാലസിൽ നടക്കും.”Tech4NexGen” എന്ന ബാനറിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
കാനഡ, യുകെ, അമേരിക്ക, യൂറോപ്പ്, ഇസ്രായേൽ, ഓസ്‌ട്രേലിയ, ജപ്പാൻ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ബിസിനസ്സ്, ഗവൺമെന്റ്, ഗവേഷണം, സ്റ്റാർട്ട്-അപ്പുകൾ തുടങ്ങിയ മേഖലകളിലെ പ്രമുഖർ ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യ യുഎസ് ടെക് കോൺക്ലേവ്, ഐടി, ഇലക്ട്രോണിക്‌സ് & ഡീപ് ടെക്, ബയോടെക്, സ്റ്റാർട്ടപ്പുകൾ, ഗ്ലോബൽ ഇന്നൊവേഷൻ അലയൻസ് എന്നിവയുൾപ്പെടെ നിരവധി കോൺഫറൻസ് ട്രാക്കുകൾ സമ്മിറ്റിൽ അവതരിപ്പിക്കും. അന്താരാഷ്ട്ര പ്രദർശനങ്ങൾ, ഉൽപ്പന്ന ലോഞ്ചുകൾ, സ്മാർട്ട് ബയോ അവാർഡുകൾ തുടങ്ങിയവയെല്ലാം ഉച്ചകോടിയിൽ സംയോജിപ്പിച്ചിരിക്കുന്നു. 50ലധികം രാജ്യങ്ങൾ പരിപാടിയിൽ പങ്കെടുക്കും. 2000ത്തിലധികം സ്റ്റാർട്ടപ്പുകൾ, 400ലധികം എക്സിബിറ്റർമാർ, കൺട്രി പവലിയനുകൾ തുടങ്ങിയവയും പങ്കാളികളാകും.
The Department of Electronics, IT, Business, and S&T, Government of Karnataka, is hosting the 25th Bengaluru Tech Summit 2022 (BTS 2022), Asia’s Largest Tech Fest, on November 16–18, 2022, at the renowned Bangalore Palace. The summit’s silver anniversary will be celebrated under the banner of “Tech4NexGen.”
The Summit’s opening is most likely to be performed by the Honourable Prime Minister Shri Narendra Modi