Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Unemployment ഇൻഷുറൻസുമായി UAE
Middle East

Unemployment ഇൻഷുറൻസുമായി UAE

തൊഴിൽ നഷ്ടപ്പെട്ട് 3 മാസത്തിനുള്ളിൽ Insurance Claim ചെയ്യാം
News DeskBy News Desk4 November 2022Updated:6 December 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp
  • സ്വകാര്യ മേഖലയിൽ തൊഴിലില്ലായ്മാ ഇൻഷുറൻസ് പദ്ധതിയുമായി യുഎഇ
  • വ്യക്തിപരമല്ലാത്ത കാരണങ്ങളാൽ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെടുന്ന ജീവനക്കാർക്കാണ് ആനുകൂല്യം ലഭ്യമാകുക.
  • തൊഴിൽ നഷ്ടപ്പെട്ട് മൂന്നു മാസത്തിനുള്ളിൽ ജീവനക്കാരന് ഇൻഷുറൻസ് ക്ലെയിം ചെയ്യാം.
  • ഇൻഷുറൻസ് പദ്ധതിയെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
  • ആദ്യത്തേത് 16,000 ദിർഹവും, അതിൽ താഴെയും അടിസ്ഥാന ശമ്പളമുള്ളവർക്കുള്ളതാണ്.
  • രണ്ടാമത്തെ വിഭാഗം അടിസ്ഥാന ശമ്പളം 16,000 ദിർഹത്തിൽ കൂടുതലുള്ളവർക്കാണ്.
  • കമ്മീഷൻ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
  • 2023 ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന ഇൻഷുറൻസ് പോളിസിയുടെ മൂല്യം VATന് വിധേയമാണ്.
  • പദ്ധതി പ്രകാരം, ആദ്യ വിഭാഗത്തിന് പ്രതിമാസ നഷ്ടപരിഹാരം 10,000 ദിർഹത്തിനുള്ളിൽ ആയിരിക്കും.
  • 20,000 ദിർഹത്തിനുള്ളിലായിരിക്കും രണ്ടാമത്തെ വിഭാഗത്തിന് ലഭിക്കുന്ന നഷ്ടപരിഹാരം.
  • തൊഴിൽ നഷ്ടപ്പെട്ട് മൂന്നു മാസത്തിനുള്ളിൽ ജീവനക്കാരൻ രാജ്യം വിടുകയോ, പുതിയ ജോലിയിൽ ചേരുകയോ ചെയ്താൽ നഷ്ടപരിഹാരത്തിന് അർഹതയില്ല.
  • ഇൻഷുറൻസ് സ്കീമിൽ 12 മാസത്തെ അംഗത്വമെങ്കിലുമുള്ളവർക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ.
  • ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും രീതിയിൽ അച്ചടക്ക നടപടിയ്ക്ക് വിധേയമായി പിരിച്ചുവിടൽ നേരിട്ടവർക്കും ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ അർഹതയില്ല.
  • ജോലി ചെയ്യുന്ന സ്ഥാപന ഉടമകൾ, വീട്ടുജോലിക്കാർ, താൽക്കാലിക തൊഴിൽ കരാറുള്ള ജീവനക്കാർ, 18 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവർ, റിട്ടയർമെന്റ് പെൻഷൻ സ്വീകരിച്ച് പുതിയ ജോലിയിൽ ചേർന്ന് വിരമിച്ചവർ തുടങ്ങിയവരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

UAE launches private sector unemployment insurance scheme. The scheme that provides cash compensation will begin in 2023. It will be for a period of three months. Employees can claim it in the event of job loss beyond their control

banner employees Insurance private sector UAE Unemployment
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil