Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കല്യാണം പോലെ ഒരു റോക്കറ്റ് വിക്ഷേപണം
Instant

കല്യാണം പോലെ ഒരു റോക്കറ്റ് വിക്ഷേപണം

Chennai-based space startup Agnikul Cosmos is all set to revolutionise the space scenario with a mobile launch pad
News DeskBy News Desk26 November 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp
മൊബൈൽ റോക്കറ്റ് ലോഞ്ച് പാഡുമായി Space Startup | Agnikul cosmos introduces mobile rocket launch pad

ഒരു ട്രക്കും നാല് കാരവാനുകളും ഉപയോഗിച്ച് ഉപഗ്രഹം വിക്ഷേപിക്കാൻ പറ്റുമോ?

നടക്കില്ലെന്ന് ഒറ്റയടിക്ക് അങ്ങ് പറയാൻ വരട്ടെ,

ചെന്നൈ കേന്ദ്രമായ സ്പേസ് സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസ് നടത്തുന്നത് ചെറിയ കളികളല്ല. ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഒരു കാർഗോ ട്രക്കും നാല് കാരവാനുകളും മാത്രം ഉപയോഗിച്ചുളള മൊബൈൽ ലോഞ്ച് പാഡ്  മതിയെന്നാണ് അഗ്നികുലിന്റെ ടെക്നോളജി പറയുന്നത്. 

ശ്രീഹരിക്കോട്ടയിലോ  തുമ്പയിലോ ഉള്ള  ബഹിരാകാശ പോർട്ടുകൾക്ക് പകരം ഈ മൊബൈൽ ലോഞ്ച് പാഡ് ഉപയോഗിച്ചാണ് അഗ്നികുൽ കോസ്‌മോസ് റോക്കറ്റ് ലോ‍ഞ്ചിംഗ് ലക്ഷ്യമിടുന്നത്. പത്ത് ദിവസം കൂടുമ്പോൾ ഒരു റോക്കറ്റ് വിക്ഷേപിക്കുക എന്നതാണ്  ലക്ഷ്യമെന്നും ഒരു മൊബൈൽ ലോഞ്ചർ അതിന് അനുയോജ്യമാകുമെന്നും കമ്പനിയുടെ കോഫൗണ്ടറും സിഇഒയുമായ ശ്രീനാഥ് രവിചന്ദ്രൻ പറഞ്ഞു.

കല്യാണം പോലെയെന്ന് ശ്രീനാഥ്

ഒരു കല്യാണം നടത്തുന്നത് പോലെയാണ് ഇതെന്ന് ശ്രീനാഥ് പറയുന്നു. ഒരു ഹാൾ എടുക്കുന്നു. സാധന സാമഗ്രികളെല്ലാം  കൊണ്ടുപോയി കല്യാണം നടത്തി തിരിച്ചു വരുന്നു. സമാനമായ ആശയമാണ് ഇവിടെയും. വിക്ഷേപണത്തിന് അനുമതിയുള്ള പ്രദേശം എടുക്കുന്നു. അഗ്നികുൽ അതിന്റെ വാഹനം, ലോഞ്ച് സപ്പോർട്ട് സിസ്റ്റങ്ങൾ, ഇന്ധന ഫില്ലിംഗ് സ്റ്റേഷൻ, ലോഞ്ച് കൺട്രോൾ റൂം എന്നിവയുമായി അവിടെയെത്തുന്നു. മൊബൈൽ ലോഞ്ച്പാഡ് ക്രമീകരിക്കുന്നു. 7-8 ദിവസത്തിനുള്ളിൽ  ലോഞ്ചിംഗ് നടത്തുന്നു.   മുഴുവൻ ഇൻഫ്രാസ്ട്രക്ചറും മൊബൈൽ ആയതിനാൽ ഇത് എളുപ്പമാണെന്ന് ശ്രീനാഥ് പറയുന്നു. മാത്രമല്ല വീണ്ടും വീണ്ടും ഇതേ ഇൻഫ്രാസ്ട്രക്ചർ ഉപയോഗിക്കാനുമാകും.

ശ്രീഹരിക്കോട്ടയിൽ നിന്ന് പരീക്ഷണ വിക്ഷേപണം

ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിന് ഐഎസ്ആർഒയോ മറ്റേതെങ്കിലും ഏജൻസിയോ നൽകുന്ന 200 ടൺ ക്രെയിൻ ഇവിടെ ആവശ്യമില്ല. ഒരു ട്രക്കും നാല് കാരവാനുകളും ഉപയോഗിച്ച് റോക്കറ്റ് വിക്ഷേപിക്കാം. മൊബൈൽ ലോഞ്ച് പാഡുകൾ ഉപയോഗിച്ച് റോക്കറ്റുകൾ വിക്ഷേപിക്കുന്നതിനാലാണ്  ലിക്വിഡ് പ്രൊപ്പൽഷൻ തിരഞ്ഞെടുത്തതെന്ന് ശ്രീനാഥ് രവിചന്ദ്രൻ പറഞ്ഞു.   ഡിസംബറിൽ ശ്രീഹരിക്കോട്ടയിൽ നിന്ന് പരീക്ഷണ വിക്ഷേപണം നടത്താനും 2023 ന്റെ ആദ്യ പാദത്തോടെ വാണിജ്യ വിക്ഷേപണം നടത്താനും അഗ്നികുൽ പദ്ധതിയിടുന്നു. അതിനിടെ,  തൂത്തുക്കുടിക്ക് സമീപം കുലശേഖരപട്ടണത്ത് സജ്ജമാകുന്ന നിർദ്ദിഷ്ട ബഹിരാകാശ പോർട്ടും അഗ്നികുലിന്റെ പദ്ധതികൾക്ക് അനുയോജ്യമാകുമെന്നാണ് പ്രതീക്ഷ. കേന്ദ്രസർക്കാരിൽ നിന്നും സുരക്ഷാ ഏജൻസികളിൽ നിന്നും  അനുമതി ലഭിച്ചാൽ കുലശേഖരപട്ടണത്ത് ബഹിരാകാശ പോർട്ട് ഉടൻ ആരംഭിക്കുമെന്ന് ISRO ചെയർമാൻ എസ് സോമനാഥ് അടുത്തിടെ പറഞ്ഞിരുന്നു.

Chennai-based space startup Agnikul Cosmos is all set to revolutionise the space scenario with a mobile launch pad. To set up the mobile launch pad, all it needs would be a cargo truck and four caravans. This can be used to launch small satellites.  According to Srinath Ravichandran, CEO and co-founder of Agnikul Cosmos, the goal is to launch a rocket every ten days. It would be like organising a wedding. Agnikul would set up a venue for the launch by bringing its vehicles, launch support systems, fuel filling station, and the launch control room. The launch pad will be ready within seven to eight days. 

Agnikul agnikul cosmos banner business former Isro chief India Indian Space Research Organisation (ISRO) ISRO ISRO Chairman rocket engine rocket launch rocket manufacturing rockets Space Tech space technology technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil