Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഉപാസന കമിനേനിയെ കുറിച്ചറിയാം

14 June 2026

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026

വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

14 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കലാകാരന്മാർക്കായി റഹ്മാന്റെ പിറന്നാൾസമ്മാനം ഇതാ !
Instant

കലാകാരന്മാർക്കായി റഹ്മാന്റെ പിറന്നാൾസമ്മാനം ഇതാ !

News DeskBy News Desk11 January 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

56ാമത് പിറന്നാൾ ദിനത്തിൽ ഡിജിറ്റൽ മ്യൂസിക്ക് പ്ലാറ്റ്ഫോം Katraar പ്രഖ്യാപിച്ച് പ്രശസ്ത സംഗീതജ്ഞൻ എ.ആർ.റഹ്മാൻ. മെറ്റാവേഴ്സ് അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോം, അവസാനഘട്ടത്തിലാണെന്നും അധികം വൈകാതെ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സ്വതന്ത്ര സംഗീതജ്ഞർക്കും, കലാകാരന്മാർക്കും ഗുണകരമാകുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമായിരിക്കും Katraar. പ്ലാറ്റ്ഫോമിലൂടെ സംഗീതജ്ഞർക്ക് അവരുടെ സൃഷ്ടികൾ നേരിട്ട് അപ്‌ലോഡ് ചെയ്യാനും, അവയിൽ നിന്ന് വരുമാനം നേടാനും സാധിക്കും. എക്സ്ക്ലൂസീവായ സ്വന്തം മ്യൂസിക് പ്രോഡക്ഷനുകൾ പ്ലാറ്റ്ഫോമിലൂടെ പുറത്തിറക്കാനും റഹ്മാന് പദ്ധതിയുണ്ടെന്നാണ് സൂചന. ലോകത്തെ മാറ്റിമറിക്കാൻ കഴിവുള്ള ഒരു കൂട്ടം പണ്ഡിതന്മാരെന്നാണ് കത്രാർ അർത്ഥമാക്കുന്നതെന്ന് റഹ്മാൻ പറഞ്ഞു.

HBAR ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന പ്ലാറ്റ്‌ഫോം ഹെഡേര നെറ്റ്‌വർക്കിൽ വിന്യസിക്കും. സംഗീതമേഖലയിൽ നിരവധി പുതിയ എൻഎഫ്ടികൾ കൊണ്ടുവരാനും അദ്ദേഹം പദ്ധതിയിടുന്നുണ്ട്.

മെറ്റാവേഴ്സിന് പിന്നാലെ സെലിബ്രേറ്റികൾ

സമീപ വർഷങ്ങളിൽ, നിരവധി ഇന്ത്യൻ സെലിബ്രേറ്റികൾ മെറ്റാവേസിലേക്ക് കടന്നിട്ടുണ്ട്. അടുത്തിടെ, റഹ്മാൻ തന്റെ ആദ്യ സംവിധാന ചിത്രമായ ‘ ‘Le Musk’ പുറത്തിറക്കിയിരുന്നു. ഇത് ആദ്യത്തെ മുഴുനീള വെർച്വൽ റിയാലിറ്റി (VR) ചിത്രമായിരുന്നു. 75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. 2021 നവംബറിൽ, സൗത്ത് ഇന്ത്യൻ സൂപ്പർതാരം കമൽഹാസൻ, ഡിജിറ്റൽ അവതാരങ്ങളും NFT-കളും ലോട്ടസ് മീഡിയ എന്റർടൈൻമെന്റിലൂടെ പ്രത്യേകമായി ലോഞ്ച് ചെയ്യാൻ ഫാന്റിക്കോയുമായി സഹകരിച്ചിരുന്നു.

കനേഡിയൻ ഗായകൻ ഷോൺ മെൻഡിസിനെപ്പോലുള്ള അന്തർദേശീയ സംഗീതജ്ഞർ ഡിജിറ്റൽ വെയറബിളുകൾ സൃഷ്ടിക്കുന്നതിനായി അവതാർ ടെക് കമ്പനിയായ ജീനിയുമായി ചേർന്ന് മെറ്റാവേസിലേക്ക് കടന്നു കഴിഞ്ഞു. മെറ്റാവേസിൽ സജ്ജീകരിച്ച വിആർ റിഥം ഗെയിമായ ബീറ്റ് സാബറിനായി ലേഡി ഗാഗ ഒരു മ്യൂസിക് പാക്കും പുറത്തിറക്കിയിരുന്നു.

AR Rahman announced the launch of Katraar, his metaverse platform. The project, which is currently under development, will be a reality soon. Katraar is a digital platform for independent musicians and artists.

AR Rahman banner business business model business news India metaverse Music online business technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഉപാസന കമിനേനിയെ കുറിച്ചറിയാം

14 June 2026

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026

വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

14 June 2026

റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh

14 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഉപാസന കമിനേനിയെ കുറിച്ചറിയാം
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഉപാസന കമിനേനിയെ കുറിച്ചറിയാം
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil