Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

3 മുൻനിര സ്പേസ് കമ്പനികൾ

12 June 2026

ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്

11 June 2026

ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor

11 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അമ്പോ വമ്പൻ സോളാർ പ്ലാന്റ് !
News Update

അമ്പോ വമ്പൻ സോളാർ പ്ലാന്റ് !

സുതാര്യമായ ഗ്ലാസ്-ടു-ഗ്ലാസ് സോളാർ മൊഡ്യൂളുകൾ പ്രധാന സവിശേഷത
News DeskBy News Desk31 January 2023Updated:31 January 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തെലങ്കാനയിലെ സിംഗരേണി തെർമൽ പവർ പ്ലാന്റിൽ, ഫ്ലോട്ടിം​ഗ് സോളാർ പ്ലാന്റിന്റെ നിർമ്മാണവും, വിന്യാസവും വിജയകരമായി പൂർത്തിയാക്കി ഹൈദരാബാദ് ആസ്ഥാനമായുള്ള നോവസ് ഗ്രീൻ എനർജി സിസ്റ്റംസ് ലിമിറ്റഡ്.

മൊത്തം 15 മെഗാവാട്ട് (എസി), 19.5 മെഗാവാട്ട് (ഡിസി) ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സോളാർ പ്ലാന്റാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. പരമ്പരാഗത സോളാർ മൊഡ്യൂളുകളേക്കാൾ കാര്യക്ഷമമായ, സുതാര്യമായ ഗ്ലാസ്-ടു-ഗ്ലാസ് സോളാർ മൊഡ്യൂളുകളാണ് പ്ലാന്റ് ഉപയോഗിക്കുന്നത്. കമ്മീഷൻ ചെയ്ത ഒന്നാം ഘട്ടത്തിന് 5 മെ​ഗാവാട്ട് ശേഷിയുണ്ട്. സിംഗരേണി കോളറീസ് ലിമിറ്റഡ് ആവിഷ്‌കരിച്ച പദ്ധതി, ഇ-ബിഡ്ഡിം​ഗിലൂടെയായിരുന്നു നോവസ് ഗ്രീൻ എനർജി സിസ്റ്റം, ഇലിയോസ് പവർ കൺസോർഷ്യം എന്നീ കമ്പനികൾക്ക് കൈമാറിയത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് പ്ലാന്റിൽ ഉപയോഗിക്കുന്ന സോളാർ പാനലുകൾ ഇന്ത്യയിൽ നിർമ്മിച്ചത്.

തെലങ്കാനയിലെ വമ്പൻ സോളാർ പ്ലാന്റ്

66 മെഗാവാട്ട് ശേഷിയുള്ള നാല് പ്ലാന്റുകൾ കൂടി ജൂലൈ മാസത്തോടെ സജ്ജമാക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 219 മെഗാവാട്ട് ശേഷിയുള്ള എട്ട് സ്ഥലങ്ങളിൽ സിംഗരേണി കോളിയറീസ് സോളാർ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ പ്ലാന്റുകൾ ഇതുവരെ 505 ദശലക്ഷം യൂണിറ്റ് വൈദ്യുതി വിജയകരമായി ഉത്പാദിപ്പിച്ചു. ഇതുവരെ 300 കോടി രൂപയാണ് ഈ സോളാർ പ്ലാന്റുകൾ വഴി കമ്പനി ലാഭിച്ചത്. പതിറ്റാണ്ടിലേറെയായി സൗരോർജ്ജ പ്ലാന്റുകളുടെ നിർമ്മാണത്തിലും, രൂപകൽപ്പനയിലും മികച്ച സംഭാവന നൽകുന്ന സ്ഥാപനമാണ് നോവസ് ഗ്രീൻ എനർജി. 2013ൽ ഛത്തീസ്​ഗഡിൽ നിർമ്മാണം പൂർത്തീകരിച്ച 1.1 മെ​ഗാവാട്ട് ശേഷിയുള്ള സോളാർ പ്ലാന്റ് പ്രൊജക്ട് അടക്കം ഇതിലുൾപ്പെടുന്നു.

A floating solar plant with clear glass-to-glass modules has been successfully built and synchronised at the Singareni Thermal Power Plant in Jaipur, Mancherial district, according to an announcement by Hyderabad-based Novus Green Energy Systems Ltd.

banner floating solar plant solar energy solar panel Solar Power Telengana
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

3 മുൻനിര സ്പേസ് കമ്പനികൾ

12 June 2026

ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor

11 June 2026

എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി

11 June 2026

ഹിമാലയൻ ലക്ഷ്യവുമായി IndiGo

11 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 3 മുൻനിര സ്പേസ് കമ്പനികൾ
  • ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്
  • ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 3 മുൻനിര സ്പേസ് കമ്പനികൾ
  • ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്
  • ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil