സൊമാറ്റൊ, യൂബര്‍ ഈറ്റ്സ്,ഫുഡ്പാന്ഡ എന്നിവയെ പിന്തളളിയാണ് സ്വിഗ്ഗി മുന്നിലെത്തിയത്.
ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ്സീര്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടിംഗ് എന്ന റിസര്‍ച്ച് സ്ഥാപനമാണ് സര്‍വെ നടത്തിയത്.
കഴിഞ്ഞ മാസം നടത്തിയ ഫണ്ടിംഗിലൂടെ ഒരു ബില്യണ്‍ ഡോളറാണ് സ്വിഗ്ഗി സമാഹരിച്ചത്.
ഫണ്ടിംഗിനുശേഷം രാജ്യത്തെ ഏറ്റവും മൂല്യമുളള സ്റ്റാര്‍ട്ടപ്പുകളില്‍ സ്വിഗ്ഗി അഞ്ചാം സ്ഥാനത്തെത്തിയിരുന്നു.
സൊമാറ്റൊയെ പിന്തള്ളി വിപണി സാന്നിധ്യം ശക്തമാക്കുന്നതിനായാണ് സ്വിഗ്ഗി മൂലധനം സമാഹരിച്ചത്
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സംരംഭങ്ങളില്‍ സ്വിഗ്ഗി മുന്നിലെന്ന് സര്‍വെ
Related Posts
Add A Comment